റോക്കറ്റ് വീണതിനെക്കുറിച്ച് ചൈന സ്ഥിരീകരണം നടത്തുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം
എന്നാല്‍ ആന്‍ഡമാന്‍ ദ്വീപുകളില്‍ ഇവ എങ്ങനെയെത്തിയെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമായിട്ടില്ല
ചാന്ദ്രപര്യവേഷണം പുനരാരംഭിക്കാന്‍ നാസ തീരുമാനിച്ച സാഹചര്യത്തില്‍ ബില്‍ നെല്‍സന്റെ ഭരണപരിചയം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍
നമ്മള് ചവിട്ടി നില്ക്കുന്ന ഭൂമി മുതലുള്ള ഭൂവല്‍ക്കം എന്ന ആദ്യ പാളി തന്നെ ഏതാണ്ട് 40 കിലോമീറ്റര്‍ വരെ ആഴത്തിലുണ്ടാവും
വര്‍ധിച്ച റേഡിയേഷന് കാരണം 240 കോടി വര്‍ഷം കൊണ്ട് ഭൗമോപരിതലത്തിലെ സമുദ്രജലം വറ്റിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
ബഹിരാകാശത്ത് ഹോട്ടല്‍ പണിയാനുള്ള ഒരുക്കത്തിലാണ് ഗ്രൂപ്പ് ഓര്‍ബിറ്റല്‍ അസംബ്ലി എന്ന സ്ഥാപനം
ഇത്തരമൊരു ഛിന്നഗ്രഹം ഭൂമിയിലിടിച്ചാല്‍ സര്‍വനാശമാകും ഫലം, പക്ഷേ പേടിക്കേണ്ട കാര്യമില്ലെന്നു നാസ ഉറപ്പുതരുന്നുണ്ട്
ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍നിന്നു സെല്‍ഫി ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് പെഴ്സിവിയറന്‍സ് ഭൂമിയില്‍ എത്തിച്ചത്
ഇന്ത്യന്‍ വംശജയായ ഡോ. സ്വാതി മോഹന്‍ ആണ് ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത്
'ചരിത്രത്തില്‍ മുന്‍പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധമുള്ള മാറ്റങ്ങളാണ് അടുത്ത 30 വര്‍ഷത്തിനുള്ളില്‍ നമ്മള് നേരിടാന്‍ പോകുന്നതെന്നും ബില്‍ ഗേറ്റ്സ് പറയുന്നു