ഭൂമിയുടെ ഉപരിതലത്തോട് ഏറ്റവും അടുത്ത് ഉപഗ്രഹങ്ങള്‍ പരിക്രമണം ചെയ്യുന്ന ബഹിരാകാശ മേഖലയാണ് ലോ എര്‍ത്ത് ഓര്‍ബിറ്റ്
ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൽ കലാം ദ്വീപിലാണ് മിസൈലിന്റെ പരീക്ഷണ പറക്കൽ നടന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഞായറാഴ്ച അറിയിച്ചു.
ചില പ്രത്യേകതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് MAL.
അമേരിക്കന്‍ വ്യവസായി ജാരെഡ് ഐസാക്മാന്, സ്പെയിസ്എക്സ്എഞ്ചിനീയര്‍മാരായ അന്നാ മേനോന്, സാറാ ഗിലിസ്, വിരമിച്ച എയര്‍ഫോഴ്സ് പൈലറ്റായ സ്കോട്ട് പോറ്റീറ്റ് എന്നിവരാണ് ദൗത്യത്തില്‍ പങ്കെടുത്തവര്‍.
ഇന്ന് ഓഗസ്റ്റ് 19 രാത്രി ഏകദേശം 11.56 ന് സൂപ്പർ മൂണ്‍ ഉണ്ടാകും.
. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ് എട്ടിനെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു.
അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റാണ് എക്സ്പോസാറ്റ്.