ഹിമാചല്‍: നിയന്ത്രണരേഖ കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെയും ഇന്ത്യന്‍ സൈനത്തേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ത്ര മോദി. ഹിമാചല്‍ പ്രദേശില്‍ സംഘടിപ്പിച്ച റാലിക്കിടെ പ്രസംഗത്തില്‍ പാക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ മിന്നലാക്രമണത്തെ പരാമര്‍ശിക്കവെയാണ്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന് (ബി.സി.സി.ഐ) സുപ്രീം കോടതിയില്‍ വീണ്ടും വന്‍ തിരിച്ചടി. ലോധ കമ്മിറ്റി ശുപാര്‍ശയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയില്‍ വീണ്ടും കനത്ത തിരിച്ചടി...
ബാംഗ്ലൂരു: കര്‍ണ്ണാടകയില്‍ പോലീസ് സ്റ്റേഷനുള്ളില്‍ ഇന്‍സ്പെക്ടര്‍ ജീവനൊടുക്കി. മാലൂര്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാഘവേന്ദ്ര(40)ആണ് സ്റ്റേഷനുള്ളില്‍ ഇന്ന് രാവിലെ ജീവനൊടുക്കിയത്. സര്‍വ്വീസ് തോക്ക് ഉപയോഗിച്ച് വെടിവെച്ച് മരിക്കുകയായിരുന്നു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. തിങ്കളാഴ്ച്ച രാത്രി പട്രോളിങ്...
ന്യൂഡല്‍ഹി: ഏകസിവില്‍കോഡിനെ എതിര്‍ത്ത് സിപിഎം രംഗത്ത്. ഏകീകൃത സിവില്‍കോഡ് അടിച്ചേല്പ്പിക്കുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. എന്നാല്‍ മുത്തലാഖ് വിഷയത്തില്‍ മുസ്ലീം സ്ത്രീകള്‍ക്കൊപ്പമാണ്. മുത്തലാഖിലെ കേന്ദ്രത്തിന്റെ ഇടപെടല്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചാണെന്നും പിബി...
ചെന്നൈ: മരണത്തെ തോല്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയ മകന് ഋഷിയെ അത്ഭുതബാലനെന്ന് വിശേഷിപ്പിച്ച് നടി കനിഹ. മരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഋഷി മരണത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പോരാളിയാണെന്ന് കനിഹ പറഞ്ഞു. ജനിക്കുമ്പോഴെ ഹൃദയത്തിനു തകരാറുണ്ടായിരുന്ന ഋഷിയെ...
എതിർക്കുന്നവരെ ജൂത വിരോധികളും സെമിറ്റിക് വിരുദ്ധരുമായി മുദ്രകുത്തുന്ന ഇസ്രാഈൽ ശൈലിക്ക് ബ്രിട്ടനിൽ തിരിച്ചടി. ഇസ്രാഈൽ നയങ്ങളെ എതിർക്കുന്നവരെ ജൂതവിരോധികളായി കാണാനാവില്ലെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സെമിറ്റിക് വിരോധ കുറ്റകൃത്യങ്ങൾ കൂടിവരുന്ന പശ്ചാത്തലത്തിൽ ഇതേ...
മുംബൈ: ലാന്‍ഡിങ്ങിനിടെ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍വച്ച് എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി. 128 യാത്രക്കാരും വിമാന യാത്രക്കാരുമായി അഹമ്മദാബാദില്‍ നിന്നും വന്ന എഐ 614ന്റെ ടയറാണ് പൊട്ടിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍...
ബിജിങ്: നാലാം വര്‍ഷം ആഘോഷിക്കുന്ന സെഡ്ടിഇ, ഉപഉല്‍പ്പന്നമായ നുബിയയുമായി ഒന്നിച്ച് പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുന്നു. സെഡ്11 മിനി എസ് പേരിട്ടിരിക്കുന്ന ഫോണ്‍ കുറഞ്ഞ വിലക്ക് കൂടുതല്‍ സൗകര്യങ്ങളാണ് വാഗ്ദാനം നല്‍കുന്നത്. 5.2 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലെയാണ് ഒരു പ്രത്യേകത....
വിയന്ന: ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ ജന്മഗൃഹം പൊളിക്കുന്നു. ഓസ്ട്രിയയിലെ ബ്രൗണാവുവിലെ ഗൃഹമാണ് പൊളിക്കുന്നത്. പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയത് പണിയുമെന്ന് ഓസ്ട്രേയിന്‍ ഭരണകൂടം അറിയിച്ചു. ദീര്‍ഘനാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനമായത്. ജന്മഗൃഹത്തെ ഹിറ്റ്ലര്‍...
ടീഷര്‍ട്ട് വിവാദത്തില്‍ അഭയാാര്ത്ഥികളോട് മാപ്പ് ചോദിച്ച് പ്രിയങ്ക ചോപ്ര. കഴിഞ്ഞയാഴ്ച്ചയാണ് ഒരു ട്രാവല്‍ മാഗസിന് നല്കിയ മുഖചിത്രത്തില്‍ പ്രിയങ്ക വിവാദടീഷര്ട്ട് ധരിച്ചിരുന്നത്. ഇത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെയാണ് ഒടുവില്‍ മാപ്പു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ പ്രവൃത്തി...