കോഴിക്കോട് നഗരത്തില്‍ ഗുണ്ടാപിരിവ് നടത്തിയ ഹനുമാന് സേനാ പ്രവര്‍ത്തകര്‍ പിടിയില്‍. തൊണ്ടയാട് ബൈപാസില്‍ പാലാഴി പയ്യടിതാഴത്ത് കെട്ടിട നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന കരാറുകാരെ ഭീഷണിപ്പെടുത്തിയ ഗുണ്ടാപിരിവ് സംഘമാണ് പിടിയിലായത്. സംഘത്തില്‍ ഹനുമാന്‍സേന ഭാരവാഹികളായ നാലുപേരെ മെഡിക്കല്‍...
ബംഗളൂരു: എ.എഫ്.സി കപ്പില്‍ ചരിത്രം കുറിച്ച് ബംഗളൂരു എഫ്.സി. രണ്ടാം പാദ സെമിയില്‍ മലേഷ്യന്‍ ക്ലബ്ബായ ജോഹര്‍ ദാറുല്‍ താസിമിനെ(3-1ന്) തോല്പിച്ചതോടെ എ.എഫ്.സി കപ്പിലെ ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന റെക്കോര്‍ഡ് ബംഗളൂരു എ.എഫ്.സി...
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്നും ഒഴിയുന്നതായി ഡിജിപി ജേക്കബ് തോമസ് കത്തു നല്കിയ സാഹചര്യത്തില്‍ പകരക്കാരന് ആരാവുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരുങ്ങലിലെന്ന് റിപ്പോര്‍ട്ട്. സ്ഥാനമൊഴിയുന്ന തീരുമാനത്തില്‍ ജേക്കബ് തോമസ് ഉറച്ചുനില്‍ക്കുകയാണെങ്കില്‍ പകരക്കാരനെ കണ്ടെത്തല്‍ സര്‍ക്കാരിനു...
മുംബൈ: ധര്‍മശാല ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന്റെ കോറി ആന്‍ഡേഴ്സണെ ഉജ്വല ക്യാച്ചിലൂടെ ഉമേഷ് യാദവ് പുറത്താക്കിയിരുന്നു. ബൗളറായ ഉമേഷിന്റെ ക്യാച്ച് ഇന്ത്യന്‍ ഫീല്‍ഡിങില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമെന്നാണ് ടീം ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ചായ ആര്. ശ്രീധര്‍ പറയുന്നത്. എന്നാല്‍...
ന്യൂഡല്‍ഹി: വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ കൊല്‍ക്കത്ത ടെസ്റ്റിലേക്ക് ഗംഭീറിനെ വിളിച്ചതോടെ ആ പ്രശ്നത്തിന് വിരമമായതാണ്. എന്നാല്‍ തനിക്ക് കോഹ്ലിയുമായി പ്രശ്നങ്ങളുണ്ടായിരുന്നോ എന്ന ചോദ്യത്തിന്...
വെസ്റ്റേണ്‍ രുചിയാസ്വാദകരുടെ ഇഷ്ട വിഭവമായ ‘ഹോട്ട് ഡോഗി’ന്റെ പേരു മാറ്റാന്‍ നിര്‍ദ്ദേശവുമായ മലേഷ്യന്‍ സംഘടന. മലേഷ്യന്‍ സര്‍ക്കാറിന്റെ തന്നെ ഇസ്ലാമിക് ഡവലപ്മെന്റ് ഡിപ്പാട്ടുമെന്റാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. രാജ്യത്ത് എത്തുന്ന മുസ്ലിം ടൂറിസ്റ്റുകള്‍ക്ക് വിഭവത്തിന്റെ പേരില്‍...
ജയ്പൂര്‍: കൃഷ്ണ മൃഗം വേട്ട കേസില്‍ ഹൈകോടതി വെറുതെ വിട്ട ബോളിവുഡ് നടന് സല്മാന് ഖാനെതിരെ രാജസ്ഥാന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഹൈക്കോടതി നടപടി തെറ്റാണെന്നും സല്‍മാനെ തിരികെ ജയിലിലേക്ക് അയയ്ക്കണമെന്നുമാണ് രാജസ്ഥാന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍...
അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ ശ്രീരാമക്ഷേത്രം സ്ഥാപിക്കുക എന്നത് 2014-ലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയുള്ളതാണെന്നും പാര്‍ട്ടിക്ക് അതില്‍നിന്ന് ഒളിച്ചോടാന്‍ കഴിയില്ലെന്നും മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യം സ്വാമി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായി രാമജന്മഭൂമി വിഷയം...
അഡ്വ.സെബാസ്റ്റ്യന്‍ പോളിന് സസ്പന്ഷന്. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനില്‍ നിന്നുമാണ് സസ്പന്റ് ചെയ്തത്. അഭിഭാഷക മാധ്യമ തര്‍ക്ക വിഷയങ്ങളില്‍ മാധ്യമങ്ങളെ അനുകൂലിച്ചു സംസാരിച്ചതിനാണ് നടപടി. ഹൈക്കോടതി അഡ്വ.അസോസിയേഷനാണ് നടപടി എടുത്തത്. അടിയന്തിര നിര്‍വാഹക സമിതി യോഗത്തിലായിരുന്നു തീരുമാനം....
റായ്പൂര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് എംഎല്‍എ ആര്.കെ റായിയെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് ഓഫീസറായിരുന്ന എംഎല്.എ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അരോപണങ്ങള്‍ നേരിട്ടിരുന്നു. ഛത്തീസ്ഗഡ് ജനത...