റിലയന്‍സ് ജിയോ 2017-ല്‍ ഇന്ത്യന്‍ ടെലികോം വിപണിയിലെ രണ്ടു ശതമാനം വരുമാനം നേടില്ലെന്ന് പ്രവചനം. ആഗോള റേറ്റിങ് ഏജന്‍സിയായ ഫിച്ച് ആണ് മുകേഷ് അംബാനിയുടെ ‘ജിയോ’ അടുത്ത വര്‍ഷം രണ്ട് ശതമാനത്തില്‍ താഴെ മാത്രം വരുമാനമേ...
ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ജയില്‍ വാസത്തിനിടെ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ കയ്യൊഴിഞ്ഞ് ജയില്‍ വകുപ്പ്. നിസാമിന്റെ ഫോണ്‍ വിളി പൊലീസിന്റെ വീഴ്ചകൊണ്ടാണെന്നാണ് ജയില്‍ വകുപ്പ് വ്യക്തമാക്കിയത്. നിസാമിന്റെ ഫോണ്‍ വിളി: പൊലീസിന്റെ വീഴ്ച്ചയെന്ന്...
ലോസ് ആഞ്ചല്‍സ്: ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പുതിയ പരീക്ഷണത്തിന്റെ പാതയിലാണ്. ഗൂഗിളിന്റെ അലോ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ജനപ്രിയ പ്രത്യേകതകളുമായി കളം നിറയാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. പുതുതായി അവതരിപ്പിച്ചിരിക്കുന്നത് വീഡിയോ കോളിങാണ്. നേരത്തെ വോയിസ് കോള്‍ അവതരിപ്പിച്ചിരുന്നു....
മുംബൈ: പാകിസ്താന് താരം ഫവാദ് ഖാന് അഭിനയിച്ച കരണ്‍ ജോഹറിന്റെ ‘ഏ ദില്‍ ഹേ മുഷ്കില്‍’ സിനിമ റിലീസിങ് വിവാദത്തിന് താല്കാലിക പരഹാരം. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടില്‍ വിന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന(എംഎന്‍എസ്)...
ചെന്നൈ: താന്‍ അറിഞ്ഞതോ പറഞ്ഞതോ അല്ലാത്ത കാര്യങ്ങള്‍ വാര്ത്തയാക്കിയെന്നാരോപിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ഗായിക അമൃത സുരേഷ്. വിവാഹമോചനത്തിന് കാരണം തന്റെ പിടിവാശിയാണെന്ന് അമൃത വെളിപ്പെടുത്തുന്നു എന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. എന്നാല്‍ ഇത് വനിത...
ധാക്ക: ഡി.ആര്.എസ് സിസ്റ്റത്തിന് ഏറ്റവും കൂടുതല്‍ കടപ്പെട്ടത് ഇംഗ്ലണ്ടിന്റെ മുഈന്‍ അലിയായിരിക്കും. കാരണം മറ്റൊന്നുമല്ല. അഞ്ച് തവണയാണ് അലി ഈ വിക്കറ്റ് റിവ്യൂ സിസ്റ്റം വഴി ജീവന്‍വെച്ചത്. ഇതില്‍ ഷാക്കിബ് അല്‍ഹസന്റെ ഓവറില്‍ മാ്ത്രം മൂന്നു...
തിരുവനന്തപുരം: ബിജുരമേശിനെതിരായ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരതുക വെട്ടിക്കുറച്ച് മുന്‍മന്ത്രി കെ.എം മന്ത്രി. പത്തു കോടി രൂപക്കു പകരം 20 ലക്ഷം രൂപ നല്കിയാല് മതിയെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച അപേക്ഷ മാണിയുടെ അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ചു. ബാര്‍കോഴക്കേസില്‍...
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. സഹോദരങ്ങളായ അബ്ദുല്‍ നിസാര്‍, അബ്ദുല്‍ റസാഖ് എന്നിവരെ ഫോണില്‍ വിളിച്ച് നിസാം വധഭീഷണി മുഴക്കിയതായി പരാതി ലഭിച്ചതോടെയാണ് നിസാമിന്റെ ഫോണ്‍ ഉപയോഗം തെളിഞ്ഞത്....
കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ വാദിക്കാന്‍ ക്രമിനില്‍ അഭിഭാഷകന് അഡ്വ.ബി.എ ആളൂരിനെ പ്രതി സരിത സമീപിച്ചു. തന്റെ ഭാഗത്തെ ന്യായം അവതരിപ്പിക്കാന്‍ അനുയോജ്യനായ ഒരു വ്യക്തി എന്ന നിലക്കാണ് ആളൂരിനെ സമീപിച്ചതെന്ന് സരിത പറഞ്ഞു. കേസുകളെല്ലാം വിചാരണയിലാണ്,...
കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് മേയര്‍ വികെസി മമദ്കോയ രാജിവെച്ച വാര്‍ഡില്‍ മുസ്ലീംലീഗ് സ്വതന്ത്രന് എസ്.വി സയ്യിദ് മുഹമ്മദ് ഷമീലിന് അട്ടിമറി വിജയം. 416 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷമീല്‍ സിപിഎം സീറ്റ് പിടിച്ചടക്കിയത്. നഗരസഭയുടെ 41-ാം വാര്‍ഡായ...