പറവൂർമൂത്തകുന്നത്ത് ബി.ഡി.ജെ.എസ് പ്രവർത്തകൻ സി.പി.എം ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ. മൂത്തകുന്നം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് മരിച്ചത്. ബി.ഡി.ജെ.എസ് നിയോജക മണ്ഡലം സെക്രട്ടറി വോണുവാണ് ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ചത്. . മുൻ സി.പി.എം പ്രവർത്തകനായിരുന്നു.
സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി ദിവസം പൂക്കളമിടരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂക്കളമിടരുതെന്ന് ആജ്ഞാപിച്ച മുഖ്യമന്ത്രി കുടുംബത്തോടൊപ്പം ഓണമാഘോഷിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ഡല്‍ഹിയിലേക്കു പോവുകയാണെന്നു ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു....
കുട്ടികളുടെ നിഷ്കളങ്കതയെ പരിഹസിക്കുകയും മാനസികമായി പീഡിപ്പിക്കുയും ചെയ്യുന്നുവെന്നാരോപിച്ച് ബ്ലോഗറായ ഹാഷിം കൊളമ്പൻ നൽകിയ പരാതിയെ തുടർന്ന് സൂര്യ ടി.വിയിലെ ‘കുട്ടിപ്പട്ടാളം’ നിർത്തി. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് ചാനലിന്റെ തീരുമാനം. പരിപാടി നിർത്തുകയാണെന്ന് സൂര്യ ടി.വി...
റിയോ: കാത്തിരിപ്പുകള്‍ക്കൊടുവില്‍ റിയോ ഗെയിംസില്‍ ഇന്ത്യക്ക് മെഡല്‍. വനിതകളുടെ 58 കിലോ വിഭാഗം ഗുസ്തിയില്‍ കിര്‍ഗിസ്താന്റെ ഐസുലു തിനിബെകോവയെ 8-5ന് മലര്‍ത്തിയടിച്ചാണ് സാക്ഷി ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വെങ്കല നിറം പകര്‍ന്നത്. നിര്‍ണായക മത്സരത്തില്‍ 5-0 ന്...