ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കു മടങ്ങുന്നതിനിടെ തിങ്കളാഴ്ച തമിഴ്നാട്ടിലും കര്‍ണാടകയിലും വലിയ അക്രമ സംഭങ്ങള്‍ അരങ്ങേറാന്‍ കാരണമായത് സമുഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച തമിഴ്...
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ മൂന്നുപേര്‍ കൂടി ചിക്കുന്‍ഗുനിയ ബാധിച്ച് മരിച്ചു. തിങ്കളാഴ്ച ഒരാളും ഇന്നലെ രണ്ടുപേരുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചിക്കുന്‍ഗുനിയ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. മലേറിയ ബാധിച്ച് രണ്ടുപേരും കഴിഞ്ഞദിവസം...
മക്ക: നമിറ മസ്ജിദില്‍നിന്ന് തല്‍ബിയത്തിന്റെ മാസ്മരിക ശബ്ദം ഒഴുകിക്കൊണ്ടിരുന്നു. വെയിലൊഴുകുന്ന അറഫയുടെ കുന്നിന് ചെരിവ് ഉച്ചയോടെ തൂവെള്ളക്കടലായി മാറി. പാപമോചനത്തിന്റെ തേട്ടവും കലങ്ങിയ കണ്ണുകളുമായി 15 ലക്ഷത്തിലധികം ഹാജിമാര്‍ അറഫയില്‍ സംഗമിച്ചു. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന...
അഹമ്മദാബാദ്: ചത്ത പശുവിന്റെ തുകലുരിഞ്ഞതിന് ഗുജറാത്തിലെ ഉനയിൽ ദളിത് യുവാക്കളെ ക്രൂര മർദ്ദനത്തിനിരയാക്കിയ സംഭവത്തിലുള്ള ദളിത് സംഘടനകളുടെ പ്രതിഷേധം ശക്തമാവുന്നു. അമിതാഭ് ബച്ചൻ ബ്രാന്റ് അംബാസഡറായ ഗുജറാത്തിന്റെ സുഗന്ധം എന്ന കാമ്പയ്നിനു പകരം ഗുജറാത്ത് ചീഞ്ഞു...
മാഞ്ചസ്റ്റര്‍: ഫുട്ബോള്‍ ലോകം കാത്തിരുന്ന മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ ജയം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയുടെ ജയം. 15-ാം മിനുട്ടില്‍...
പറവൂർമൂത്തകുന്നത്ത് ബി.ഡി.ജെ.എസ് പ്രവർത്തകൻ സി.പി.എം ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ. മൂത്തകുന്നം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് മരിച്ചത്. ബി.ഡി.ജെ.എസ് നിയോജക മണ്ഡലം സെക്രട്ടറി വോണുവാണ് ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ചത്. . മുൻ സി.പി.എം പ്രവർത്തകനായിരുന്നു.
സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി ദിവസം പൂക്കളമിടരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂക്കളമിടരുതെന്ന് ആജ്ഞാപിച്ച മുഖ്യമന്ത്രി കുടുംബത്തോടൊപ്പം ഓണമാഘോഷിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ഡല്‍ഹിയിലേക്കു പോവുകയാണെന്നു ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു....
കുട്ടികളുടെ നിഷ്കളങ്കതയെ പരിഹസിക്കുകയും മാനസികമായി പീഡിപ്പിക്കുയും ചെയ്യുന്നുവെന്നാരോപിച്ച് ബ്ലോഗറായ ഹാഷിം കൊളമ്പൻ നൽകിയ പരാതിയെ തുടർന്ന് സൂര്യ ടി.വിയിലെ ‘കുട്ടിപ്പട്ടാളം’ നിർത്തി. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് ചാനലിന്റെ തീരുമാനം. പരിപാടി നിർത്തുകയാണെന്ന് സൂര്യ ടി.വി...
റിയോ: കാത്തിരിപ്പുകള്‍ക്കൊടുവില്‍ റിയോ ഗെയിംസില്‍ ഇന്ത്യക്ക് മെഡല്‍. വനിതകളുടെ 58 കിലോ വിഭാഗം ഗുസ്തിയില്‍ കിര്‍ഗിസ്താന്റെ ഐസുലു തിനിബെകോവയെ 8-5ന് മലര്‍ത്തിയടിച്ചാണ് സാക്ഷി ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വെങ്കല നിറം പകര്‍ന്നത്. നിര്‍ണായക മത്സരത്തില്‍ 5-0 ന്...