സ്റ്റോക്ക്ഹോം: വൈദ്യശാസ്ത്ര ഗവേഷണത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ജപ്പാനീസ് ശാസ്ത്രജ്ഞന് യോഷിനോരി ഒസുമിക്ക്. ശരീരത്തിലെ കോശങ്ങളുടെ സംതുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുള്ള പഠനങ്ങള്‍ക്കാണ് പുരസ്കാരം. പഴയ ശരീര കോശങ്ങള്‍ക്കു പകരം പുതിയവ രൂപപ്പെടുന്നത്(ഓട്ടോഫാജി) സംബന്ധിച്ച ഗവേഷണങ്ങളാണ് ടോക്യോ...
ജലന്ധര്‍: പോര്‍വിളികളും വെടിയൊച്ചകളും നിലയ്ക്കാത്ത ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കനിവിന്റെ മുഖം. അര്‍ദ്ധരാത്രിയില്‍ കുടിക്കാന്‍ വെള്ളം തേടിയെത്തിയ പാക് ബാലന് മതിയാവോളം വെള്ളം നല്കി സൈന്യം തിരികെ നാട്ടിലേക്കയച്ചു. കുടിവെള്ളം തേടി പുറപ്പെട്ടതിനിടെ അബദ്ധത്തില്‍...
രിസ്: പ്രമുഖ അമേരിക്കന്‍ മോഡലും റിയാലിറ്റി ഷോ താരവുമായ കിം കര്‍ദഷിയാനെ തോക്കിന്‍മുനയില്‍നിര്‍ത്തി 67 ലക്ഷം ഡോളര്‍ വിലയുള്ള ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും കൊള്ളയടിച്ചു. ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ ആഡംബര വീട്ടില്‍ പൊലീസ് വേഷത്തിലെത്തിയ...
ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിനു മറുപടിയായി നിയന്ത്രണരേഖ കടന്നു പാക് അധീന കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ തകര്‍ത്ത സൈനിക നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്തുണയറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മിന്നലാക്രമണത്തെക്കുറിച്ചു പാകിസ്താന്റെ പ്രചാരണം തെറ്റാണെന്നു...
മത്സര ഫലം അങ്ങോട്ടുമിങ്ങോട്ടുമാടിയ രണ്ടാം ടെസ്റ്റ് പോലെ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പ്രഖ്യാപനവും കാണികളില്‍ ഉദ്വേഗമുണ്ടാക്കി. ഇന്ത്യന്‍ ടീമിലെ രണ്ടിലധികം താരങ്ങള്‍ക്ക് മത്സരത്തിലെ കേമന്‍ പട്ടത്തിന് സാധ്യതയുണ്ടായതാണ് കാണികളില്‍ ആശ്ചര്യമുണ്ടാക്കിയത്. ആദ്യ ഇന്നിങ്സില്‍...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചതോടെ പാര്‍ട്ടി പ്രവര്ത്തകന് ഹൃദയാഘാതം മൂലം മരണപ്പെട്ടു. മുത്തുസ്വാമിയെന്ന 47കാരനാണ് ഇന്നലെ ഹൃദയാഘാതംമൂലം മരണപ്പെട്ടത്. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുത്തുസ്വാമി അതീവ ആശങ്കയിലായിരുന്നു. കുടുംബവും പാര്‍ട്ടിപ്രവര്‍ത്തകരും സമാധാനിപ്പിച്ചുവെങ്കിലും മുത്തുസ്വാമിയെ...
സംവിധായകന് ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് മലയാളി നടി ആത്മഹത്യക്ക് ശ്രമിച്ചു. സീരിയലുകളിലൂടെ ശ്രദ്ധേയയായ ആതിര സന്തോഷ് എന്ന അതിഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആതിര ആത്മഹത്യക്ക് ശ്രമിച്ച വിവരം വാട്ട്സ്അപ്പിലൂടെ പ്രചരിച്ചിരുന്നെങ്കിലും ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടിയുടെ...
ജബല്‍പൂര്‍: ബോളിവുഡ് നായകന്മാരായ ഷാറൂഖ് ഖാന്, സല്മാന് ഖാന്, അമീര്‍ ഖാന് എന്നിവര്‍ പാകിസ്താനിലേക്ക് പോകട്ടെയെന്ന് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. പാകിസ്താന് താരങ്ങള്‍ അവരുടെ രാജ്യങ്ങളില്‍ പോയി കഴിവ് തെളിയിക്കട്ടെ എന്ന് പറഞ്ഞ സാധ്വി,...
കോഴിക്കോട്: എം.എസ് ധോണിയുടെ യഥാര്‍ത്ഥ ജീവിതം പറയുന്ന ‘എം.എസ് ധോനി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രം റിലീസിങ് ദിനം തന്നെ ഇന്റര്‍നെറ്റില്‍ പുറത്തായി. ഭട്ട് 108 എന്ന അക്കൗണ്ടില്‍ നിന്നാണ് സിനിമയുടെ വ്യാജന് ഇന്റര്‍നെറ്റില്‍...
ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ അറ്റാക്കിന്റെ പശ്ചാത്തലത്തില്‍ പാക്കാസ്ഥാന് മുകളിലിലൂടെ പറക്കുന്ന ഇന്ത്യന്‍ യാത്രാവിമാനങ്ങള്‍ക്ക് പാകിസ്താന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒക്ടോബറില്‍ ലാഹോറിന് മുകളിലൂടെ പോകുന്ന വിമാനങ്ങള്‍ 29,000 അടി ഉയരത്തിലൂടെ പറക്കണമെന്നാണ്...