ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കൈവശം വെച്ചെന്നാരോപിച്ച് വൃദ്ധനെ മര്‍ദിച്ച് കൊന്ന കേസിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചതായി റിപ്പോര്‍ട്ട്. 20കാരനായ റോബിനാണ് മരിച്ചത്. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ഇയാളെ ആസ്പത്രി്യില് പ്രവേശിപ്പിച്ചിരുന്നു....
ചെന്നൈ: ഉത്സവവേളയില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് പുത്തന്‍ ഓഫറുമായി സ്പൈസ് ജെറ്റ്. പുതുക്കിയ നിരക്ക് പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര സര്‍വീസുകളില്‍ 888 രൂപയാണ് ടിക്കറ്റിന് വില. ഈ മാസം ഏഴു വരെ ഫെസ്റ്റീവ് ഓഫര്‍ ലഭ്യമാകും. നാലു...
നോര്‍ത്ത് ഈസ്റ്റിനെതിരായ ഉദ്ഘാടന മത്സരത്തിലെ തോല്‍വിയുടെ നിരാശ മറക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിന്. പ്രഥമ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ തോല്പിച്ച് കിരീടം ചൂടിയ ശക്തരായ കൊല്‍ക്കത്തയാണ് എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍,...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമെന്ന ഖ്യാതിയുള്ള കേരള ബ്ലാസ്റ്റേഴ്സിന് സ്പോണ്‍സര്‍ഷിപ് നല്കാന് പ്രമുഖ ബ്രാന്‍ഡുകളൊന്നുമില്ല. മറ്റു ടീമുകള്‍ ലോക പ്രമുഖ ബ്രാന്‍ഡുകളെയും അതാത് സ്ഥലങ്ങളിലെ പ്രധാന സ്ഥാപനങ്ങളെയും സ്പോണ്‍സര്‍മാരായി കണ്ടെത്തിയപ്പോള്‍ വിരലെണ്ണാവുന്ന...
അത്താരി: ഇന്ത്യ പാക്ക് അതിര്‍ത്തിക്കു സമീപം ദുരൂഹ സാഹചര്യത്തില്‍ ആളില്ലാ വിമാനം(ഡ്രോണ്‍) കണ്ടെത്തിയതായി ബി.എസ്.എഫ്. അതിര്‍ത്തിക്കു 100 മീറ്റര്‍ അടുത്തുവരെ ഡ്രോണ്‍ എത്തിയതായി കണ്ടതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ പറഞ്ഞു....
ന്യൂഡല്‍ഹി: ഗ്ലോബല്‍ യൂത്ത് പീസ് ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ പാകിസ്താനി പെണ്‍കുട്ടികള്‍ക്ക് അതിഥി സല്‍ക്കാരവുമായി ഇന്ത്യന്‍ മാതൃക. ചണ്ഡീഗഡില്‍ നടന്ന ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയ നിലയിലായിരുന്നു. എന്നാല്‍...
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നം അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. ചര്‍ച്ച അലസിപ്പിരിയാന്‍ മുന്‍കയ്യെടുത്തത് മുഖ്യമന്ത്രിയാണെന്നും മാനേജ്മന്റിനോടുള്ള സര്‍ക്കാറിന്റെ അനുകൂല നിലപാടാണ് ഇതിലൂടെ പുറത്തായതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്വാശ്രയ വിഷയത്തില്‍...
തിരുവനന്തപുരം:സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭയില്‍ നിരാഹാരം കിടന്നിരുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലിനേയും ഹൈബിഈഡനേയും ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇവര്‍ക്കുപകരം വിടി ബല്‍റാം,...
തിരവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ മാനേജ്മെന്റ് അസോസിയേഷന് സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയം. സ്വാശ്രയ വിഷയത്തില്‍ ഒരുതത്തിലുമുള്ള ധാരണയുമാകാതെയാണ് ചര്‍ച്ച പിരിഞ്ഞത്. ഫീസ് ഇളവ് അടഞ്ഞ അധ്യായമാണെന്നും അങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടല്ല ചര്‍ച്ചക്ക് എത്തിയതെന്നും...
ന്യൂഡല്‍ഹി: ആറുമാസത്തെ സമയം അനുവദിച്ചാല്‍ പാക് അധിനിവേശ കാശ്മീരില്‍ തമ്പടിച്ചിരിക്കുന്ന ഭീകരരെയും അവരുടെ ഒളിത്താവളങ്ങളും പൂര്‍ണ്ണമായും തകര്‍ക്കാമെന്ന് സര്‍ക്കാരിനോട് സൈന്യം. ഇതിന് രാഷ്ട്രീയമായ തീരുമാനമാണ് വേണ്ടതെന്നും സൈന്യം അറിയിച്ചു. ഉന്നത സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ...