ന്യൂഡല്‍ഹി: ലോധ സമിതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ വിമുഖത കാണിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന് (ബിസിസിഐ)സുപ്രീംകോടതിയുടെ അന്ത്യശാസനം. ലോധ കമ്മിറ്റിക്ക്് ബിസിസിഐ വഴങ്ങുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ലോധസമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തയ്യാറാണോ അല്ലയോയെന്ന്...
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവം ചികിത്സാ പിഴവാണെന്നതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ടു. ജോയിന്റ് ഡിഎംഒക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെ സസ്പെന്റ് ചെയ്തു. ചികിത്സാ...
ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലെയുടെ ആത്മഹത്യക്ക് കാരണം വ്യക്തിപരമായ നിരാശയാണെന്ന് ജുഡീഷ്യല്‍ റിപ്പോര്‍ട്ട്. രോഹിത് വെമുലെയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് മരണത്തിന് കാരണം വ്യക്തിപരമായ...
തിരുവനന്തപുരം: സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി പികെ ശ്രീമതി എംപിയുടെ മകന് സുധീര്‍ നമ്പ്യാരെ നിയമിച്ചതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. ശ്രീമതിടീച്ചര്‍...
കോഴിക്കോട്: മോദി സര്‍ക്കാരിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. കോഴിക്കോട് കോര്പ്പറേഷന് നല്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഭിന്നതകള്‍ മറന്നുള്ള സമീപനമാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടിക്കാഴ്ച്ചകളില്‍ ഉണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ ചില കാര്യങ്ങളില്‍...
ന്യൂഡല്‍ഹി: ദേശീയ പതാകയില്‍ നിന്ന് പച്ച നിറം മാറ്റി കാവി നിറമാക്കണമെന്ന് ബിജെപിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘ്. ഭാരതീയ ജനസംഘിന്റെ മുഖമാസികയായ ജനസംഘിലാണ് ഇന്ത്യന്ദേശീയ പതാകയിലെ നിറം മാറ്റുന്നതിനെക്കുറിച്ച് നിര്‍ദ്ദേശിക്കുന്നത്. ന്യൂനപക്ഷം എന്ന ആശയം...
കണ്ണൂര്‍: പാര്‍ട്ടി ബന്ധം ഉപക്ഷിച്ച കുടുംബം സി.പി.എം നേതാക്കളുടെ ഭീഷണിയില്‍ നിന്നു രക്ഷിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കല്‍. തില്ലങ്കേരി സ്വദേശി അശോകനും കുടുംബവുമാണ് സംരക്ഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ സമരം നടത്തുന്നത്. കലക്ട്രറെ നേരില്‍ കാണാനെത്തിയ...
കണ്ണൂര്‍: തന്റെ ബന്ധുക്കള്‍ പല സ്ഥാനത്തും ഉണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജന്. പികെ ശ്രീമതി എംപിയുടെ മകനും ജയരാജന്റെ ബന്ധുവുമായ സുധീര്‍ നമ്പ്യാരുടെ നിയമനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ്...
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. രണ്ട് ദിവസത്തിനുളളില്‍ പവന് 440 രൂപയാണ് കുറഞ്ഞത്. ഇന്ന് 120 രൂപ കുറഞ്ഞ് പവന് 22,600ല്‍ എത്തി. ഇന്നലെയും സ്വര്‍ണ വില കുറഞ്ഞിരുന്നു. ഗ്രാമിന് 2825 ആണ് ഇന്നത്തെ വില....
ന്യൂഡല്‍ഹി: സൗമ്യവധക്കേസിലെ പുനപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാറും നല്കിയ പുനപരിശോധന ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. രാവിലെ 10.30ന് കേസ് പരിഗണിച്ചയുടന്‍ തന്നെ സംസ്ഥാന സര്‍ക്കാറിന്...