വാഷിംങ്ടണ്‍: പാക്കിസ്താനെ ഭീകര രാഷ്ട്രമാക്കാനുള്ള ശ്രമത്തെ പിന്തുണക്കില്ലെന്ന് അമേരിന്‍ പ്രതിരോധ വക്താവ് ജോണ്‍കിര്‍ബി. തീവ്രവാദികളുടെ കൈകളില്‍ ആണവായുധങ്ങള്‍ എത്തുന്നത് തടയാന്‍ പാക്കിസ്താന് ശ്രമിക്കണം. ഇന്ത്യക്ക് ഭീഷണിയായ തീവ്രവാദികള്‍ പാക്കിസ്താനെ സുരക്ഷിത താവളമാക്കുന്ന നടപടികളെ അമേരിക്ക...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കൂടുതല്‍ സമയം ആശുപത്രിയില്‍ കിടക്കേണ്ടിവരുമെന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ശ്വസോച്ഛാസം കൃത്രിമമായാണ് നല്‍കുന്നത്.ശ്വാസകോശത്തിനും കരളിനുമുള്ള ചികിത്സ ഏറെക്കാലം തുടരേണ്ടി വരും. ജയലളിതയ്ക്ക് ഇപ്പോള്‍ നല്കി കൊണ്ടിരിക്കുന്ന കൃത്രിമ ശ്വാസോഛാസം...
പെറുവിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന സമനില വഴങ്ങി. ലയണല്‍ മെസ്സിയില്ലാതെ കളിച്ച എവേ മത്സരത്തില്‍ രണ്ടു പ്രാവശ്യം മുന്നിലെത്തിയ ശേഷമാണ് കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ 2-2 സമനില കൊണ്ട് തൃപ്തിപ്പെട്ടത്. കളി അവസാനിക്കാന്‍ ആറു...
ന്യൂഡല്‍ഹി: ഒരുകോടി രൂപ നഷ്ടപരിഹാരം നല്കിയാല് മാത്രമേ ദാദ്രി കേസിലെ പ്രതി സിസോദിയയുടെ മൃതദേഹം സംസ്ക്കരിക്കൂവെന്ന ആവശ്യവുമായി സിസോദിയയുടെ കുടുംബം രംഗത്ത്. ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതിയാണ് സിസോദിയ. ഇയാള്‍...
അഹമ്മദാബാദ്: പാക്കിസ്താനില്‍ നിന്നുള്ള ഭീകരര്‍ കടല്‍വഴി ഗുജറാത്തിലേക്ക് എത്തിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സുരക്ഷ കര്‍ശനമാക്കി. ഗുജറാത്തിലെ ക്ഷേത്രങ്ങള്‍, തുറമുഖം, തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഭീകരര്‍ എത്തിയിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഗുജറാത്ത്...
1. ലോകത്തിലെ ഏറ്റവും വലിയ വളണ്ടിയര്‍ ഫോഴ്സ് ഇന്ത്യയുടേതാണ് – സ്വന്തം താല്പര്യപ്രകാരം സൈനിക ജീവിതം തെരഞ്ഞെടുത്തവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സൈന്യത്തിലാണെന്നര്‍ത്ഥം. സൈനികരുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള പല രാജ്യങ്ങളിലും നിര്‍ബന്ധിത സൈനിക സേവനം ഉണ്ട്....
ചെന്നൈ:ഐഎസ്എല്ലിന്റെ മൂന്നാം എഡിഷനില്‍ ഡല്‍ഹി ഡൈനാമോസിന് മോഹിപ്പിക്കുന്ന തുടക്കം. എഫ്സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഡൈനാമോസ് തകര്‍ത്തുവിട്ടത്. ആദ്യ പകുതിയില്‍ 2-1ന് മുന്നിലായിരുന്നു സന്ദര്‍ശകര്‍. മത്സരത്തിന്റെ തുടക്കം മുതല്‍ ചെന്നൈ ഗോള്‍മുഖം ആക്രമിക്കുകയായിരുന്നു ഡല്‍ഹി. തുടര്‍ ആക്രമണത്തിനൊടുവില്‍...
ന്യൂസിലാന്റിനെതിരായ അഞ്ച് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 2015 ഒക്ടോബറിനു ശേഷം ഇന്ത്യന്‍ ജഴ്സയണിഞ്ഞിട്ടില്ലാത്ത ഓള്‍റൗണ്ടര്‍ സുരേഷ് റെയ്നയും അമിത് മിശ്രയും തിരിച്ചെത്തിയപ്പോള്‍ വലങ്കയ്യന്‍ ബാറ്റ്സ്മാന് മന്ദീപ് സിങിനും അവസരം ലഭിച്ചു....
പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ ആക്രമണം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് പാകിസ്താനില്‍ നിന്ന് നിറഞ്ഞ പിന്തുണ. ‘പാകിസ്താന് കേജ്രിവാളിനൊപ്പം നില്ക്കുന്നു’ എന്ന ഹാഷ് ടാഗ് പാകിസ്താന് ട്രിറ്ററിലെ...
തിരുവനന്തപുരം: ശ്രീമതിടീച്ചറുടെ മകന് പികെ സുധീന്റെ നിയമനം വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കി. വ്യവസായ മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഇക്കാര്യം അറിയിച്ചത്. സുധീറിന് പകരം എം ബീനക്ക് ചുമതല നല്കി. സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍...