തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തെച്ചൊല്ലി നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ചോദ്യോത്തരവേളയോടെ സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷം ബഹളമുയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ചോദ്യോത്തരവേള വരെ റദ്ദാക്കി. പ്രശ്നത്തില്‍ സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ്...
ഇസ്ലാമാബാദ്: ഉറി അക്രമത്തെ തുടര്‍ന്ന നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ അറ്റാക്കിന് ശേഷം ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുവാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായി വിവരം. പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ കമാന്‍ഡോ ഓപ്പറേഷനെ...
പഠാന്‍കോട്ട്: വിദ്വേഷ സന്ദേശവുമായി പാക്കിസ്ഥാനില്‍ നിന്നും അതിര്‍ത്തികടന്നെത്തിയ പ്രാവിനെ ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി. പാക്ക് അതിര്‍ത്തിയിലുള്ള ബാമിയലില് നിന്നാണു പ്രാവിനെ പിടികൂടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉറുദുവില്‍ എഴുതിയ കത്താണു പ്രാവിന്റെ കാലില്‍ നിന്നും കെട്ടിവച്ച നിലയില്‍...
ന്യൂഡല്‍ഹി: ഇന്ത്യ ഒരിക്കലും അങ്ങോട്ടുചെന്ന് മറ്റു രാജ്യങ്ങളെ അക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂമിയോട് ഇന്ത്യക്ക് ആര്‍ത്തിയില്ലെന്നും മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങള്‍ക്കായി ഇന്ത്യ മോഹിച്ചിട്ടില്ലെന്നും മോദി വ്യക്തമാക്കി. പ്രവാസി ഭാരതീയ കേന്ദ്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് 11ാം ദിവസവും അവരുടെ ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ അവസാനിക്കുന്നില്ല. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് ജയലളിതയെ ചികിത്സിക്കുന്ന അപ്പോളോ ആസ്പത്രിയുടെ മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. ഇവരെ തൃപ്തിപ്പെടുത്തുന്ന വിവരം ആരും വെളിപ്പെടുത്തുന്നില്ല. ജയലളിതയുടെ ചിത്രം...
തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടി മയക്കുമരുന്ന് സംഘമാണ് തന്നെ ചുമതലപ്പെടുത്തിയതെന്ന അഡ്വ. ആളൂരിന്റെ വെളിപ്പെടുത്തല്‍ പൊലീസ് അന്വേഷിക്കുന്നു. മുംബൈയിലെ പനവേലുള്ള മയക്കുമരുന്ന് സംഘമാണ് തന്നെ കേസ് ഏല്‍പ്പിച്ചതെന്നും...
തിരുവനന്തപുരം: സ്വാശ്വയ സമരത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന് രംഗത്ത്. വിഷയത്തില്‍ സര്‍ക്കാറിന്റെ സമീപനം തെറ്റാണ്, സെക്രട്ടറിയേറ്റിന് മുന്നില്‍ യുഡിഎഫ് എം.എല്‍.എമാര്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരാഹാരസമരം ഒത്തുതീര്‍പ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. അതേസമയം വി.എസിന്റെ നിലപാടില്‍ മുഖ്യമന്ത്രി...
ഇന്ത്യ യുദ്ധം തുടങ്ങി വെച്ചാൽ ആണവായുധം പ്രയോഗിക്കുമെന്ന പാകിസ്ഥാന്റെ ഭീഷണിക്കെതിരെ അമേരിക്ക. ആണവായുധം കൈവശം വെക്കുന്ന രാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫിന്റെ പ്രസ്താവന ആസ്ഥാനത്തുള്ളതാണെന്നും യു. എസ് ആഭ്യന്തര...
ബീജിങ്: ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ ഷിയാബുകുവില് ചൈന വമ്പന്‍ അണക്കെട്ട് നിര്‍മിക്കുന്നു. 74 കോടി ഡോളര്‍ ചെലവിട്ടാണ് ലാല്‍ഹോ എന്നു പേരിട്ടിരിക്കുന്ന കൂറ്റന്‍ ജല വൈദ്യുത പദ്ധതി തിബത്തിലെ ഷിഗാസെയില്‍ നിര്‍മിക്കുന്നതെന്ന് പദ്ധതിയുടെ നിര്‍മാണ...