കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. സഹോദരങ്ങളായ അബ്ദുല്‍ നിസാര്‍, അബ്ദുല്‍ റസാഖ് എന്നിവരെ ഫോണില്‍ വിളിച്ച് നിസാം വധഭീഷണി മുഴക്കിയതായി പരാതി ലഭിച്ചതോടെയാണ് നിസാമിന്റെ ഫോണ്‍ ഉപയോഗം തെളിഞ്ഞത്....
കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ വാദിക്കാന്‍ ക്രമിനില്‍ അഭിഭാഷകന് അഡ്വ.ബി.എ ആളൂരിനെ പ്രതി സരിത സമീപിച്ചു. തന്റെ ഭാഗത്തെ ന്യായം അവതരിപ്പിക്കാന്‍ അനുയോജ്യനായ ഒരു വ്യക്തി എന്ന നിലക്കാണ് ആളൂരിനെ സമീപിച്ചതെന്ന് സരിത പറഞ്ഞു. കേസുകളെല്ലാം വിചാരണയിലാണ്,...
കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് മേയര്‍ വികെസി മമദ്കോയ രാജിവെച്ച വാര്‍ഡില്‍ മുസ്ലീംലീഗ് സ്വതന്ത്രന് എസ്.വി സയ്യിദ് മുഹമ്മദ് ഷമീലിന് അട്ടിമറി വിജയം. 416 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷമീല്‍ സിപിഎം സീറ്റ് പിടിച്ചടക്കിയത്. നഗരസഭയുടെ 41-ാം വാര്‍ഡായ...
സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശത്തിന്റെ പേരില്‍ പുലിവാല് പിടിച്ച അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തന്നെ ഡേറ്റ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട കഥ പറഞ്ഞ് ഹോളിവുഡ് നടിയും മോഡലുമായ സല്‍മാ ഹായക്. ഒരു സ്പാനിഷ് റേഡിയോക്ക്...
യോണ്ടെ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ട്രെയിന്‍ പാളം തെറ്റി 53 പേര് മരിച്ചു. തലസ്ഥാനമായ യോണ്ടേക്ക് 120 കിലോമീറ്റര്‍ അകലെ എസേകയില് വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11നാണ് അപകടമുണ്ടായത്. 300ലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി...
സിഡ്നി: സാംസങ് മൊബൈല്‍ ഫോണുകള്‍ക്കു പിന്നാലെ ആപ്പിള്‍ ഐഫോണും പൊട്ടിത്തെറിക്കുന്നതായി റിപ്പോര്‍ട്ട്. ഓസ്ട്രേലിയന്‍ സ്വദേശിയും സര്‍ഫിങ് പരിശീലകനുമായ മാട്ട് ജോണ്‍സ് ഇതുസംബന്ധിച്ച പരാതിയുമായി ആപ്പിള്‍ അധികൃതരെ സമീപിച്ചു. ഐഫോണ്‍ പൊട്ടിത്തെറിച്ച് തന്റെ കാര്‍ കത്തിനശിച്ചതായി അദ്ദേഹം...
ജമ്മു: പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയ ജമ്മു സ്വദേശിയെ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. ജമ്മു ജില്ലയിലെ അര്‍നിയ സെക്ടര്‍ സ്വദേശി ബോധ് രാജ് ആണ് പിടിയിലായത്. രണ്ട് സിം കാര്‍ഡുകളും സൈനിക വിന്യാസത്തിന്റെ വിവരങ്ങളടങ്ങിയ...
കണ്ണൂര്‍: തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സമാധാന ശ്രമം തുടരുന്നതിനിടെ കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘട്ടനം. സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറുണ്ടായി. കൂത്തുപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍...
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ യോഗങ്ങളില്‍ മന്ത്രിമാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി. സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍ ചോരുന്നത് തടയാനാണിത്. ഇന്ത്യയില്‍ ഇതാദ്യമായാണ് മന്ത്രിസഭാ യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുന്നത്. പ്രധാനമന്ത്രിയുടെ...
ജമ്മു: ഇന്ത്യാ-പാക് അതിര്‍ത്തില്‍ ഇന്ത്യന്‍ സുരക്ഷാ പോസ്റ്റുകള്‍ക്കെതിരെ ഉണ്ടായ വെടിവെപ്പിനെ തുടര്‍ന്നു ഇന്ത്യ തിരിച്ചടിച്ചു. ജമ്മു കശ്മീരില്‍ ഹിരാനഗര്‍ മേഖലയിലെ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈനികര്‍ വെടിയുതിര്‍ത്തത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍...