തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും. മന്ത്രി ഇപി ജയരാജന്റെ ബന്ധുവിനെ നിയമിച്ചതിന്റെ വിവാദ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടേയും ബന്ധുവിന്റെ നിയമനം വിവാദമാകുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റാന്റിംഗ് കോണ്‍സലായി നിയമിതനായ ടി നവീന്‍ പിണറായിയുടെ...
തിരുവനന്തപുരം: മരുമകളെ സ്റ്റാഫാക്കിയത് പാര്‍ട്ടിയുടെ അറിവോടെയാണെന്ന് മുന്‍മന്ത്രി പി.കെ ശ്രീമതി. സിപിഎമ്മിലെ ബന്ധുനിയമന വിവാദം രൂക്ഷമാകുന്നതിനിടെയാണ് വിഷയത്തില്‍ ശ്രീമതി മൗനം വെടിഞ്ഞത്. ബന്ധുക്കളെ മന്ത്രി മന്ദിരത്തില്‍ നിയമിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. എന്നാല്‍ വിമര്‍ശനം തനിക്കു നേരെ...
റിയാദ്: റിയാദില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. നവംബര്‍ 30 വരെയാണ് ഈ ഇളവ് ലഭിക്കുക. കൊച്ചിയിലേക്ക് റിട്ടേണ്‍ ടിക്കറ്റിന് 500...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണവ ചോര്‍ച്ച കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കാര്‍ഗോ ടെര്‍മിനലില്‍ നിന്നാണ് ആണവ ചോര്‍ച്ചയുണ്ടായതെന്നാണ് വിവരം. ആണവവികിരണ സാധ്യത മുന്നില്‍കണ്ട് അഗ്നിശമനസേനയും ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തി. ആറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ്...
ഇന്‍ഡോര്‍: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ അഞ്ചിന് 557 എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി(211) അജിങ്ക്യ രഹാനെ(188) എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. 365 റണ്‍സിന്റെ...
പാലക്കാട്: ഉറിയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് ഇന്ത്യന്‍ സൈനികരുടെ പിന്തുണ കിട്ടിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംവി ജയരാജന്. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുമുണ്ട്. പ്രധാനമന്ത്രി ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. യുദ്ധമല്ല വേണ്ടത്, സമാധാനമാണെന്നും...
കല്‍പ്പറ്റ: ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും രംഗത്ത്. ഇരട്ട ചങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി വിശുദ്ധനാകാന്‍ ശ്രമിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് നിയമനം...
ലാഹോര്‍: കുടുംബാംഗങ്ങള്‍ക്ക് ഇന്ത്യയില്‍ വസ്തുവകകളും വ്യവസായശാലകളുമുണ്ടെന്ന ആരോപണം പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ് നിഷേധിച്ചു. പാകിസ്താനിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്റെ ആരോപണങ്ങള്‍ക്കു മറുപടിയായാണ് നവാസ് ഷെരീഫും കുടുംബവും രംഗത്തുവന്നത്. 2015ലാണ് ഇമ്രാന്...
ശ്രീനഗര്‍: കശ്മീരിലെ നൗഗം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത ഗ്രനേഡുകളില്‍ പാകിസ്താന് ചിഹ്നമുള്ളതായി ഇന്ത്യന്‍ സൈന്യത്തിന്റെ സ്ഥിരീകരണം. പാക് പ്രതിരോധവിഭാഗത്തിനുവേണ്ടി ആയുധങ്ങള്‍ നിര്‍മിക്കുന്ന പാക്കിസ്താന് ഓര്‍ഡിനനന്‍സ് ഫാക്ടറിയുടെ ചിഹ്നമാണ് സ്ഫോടകവസ്തുക്കളിലുള്ളത്.വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ വധിച്ച നാലു...
ന്യൂഡല്‍ഹി: പൊതുമുതലും സര്‍ക്കാര്‍ സംവിധാനവും ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പ്രചാരണം നല്‍കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. പൊതുമുതല്‍ ഉപയോഗിച്ച് പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്്നങ്ങള്‍ സ്ഥാപിക്കുന്നതും കമ്മീഷന് വിലക്കി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്...