തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി കണ്ണൂര്‍ എംപി പികെ ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ നിയമിച്ചു. സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണിത്. വ്യവസായമന്ത്രി ഇപി ജയരാജന്റെ ബന്ധു കൂടിയാണ്...
ഇസ്ലാമാബാദ്: പാക്കിസ്ഥാന് സമാധാനം ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ സമാധാന ചര്‍ച്ചകള്‍ തുടരാന്‍ ഇന്ത്യ അനുവദിക്കുന്നില്ലെന്നും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ക്ക് എപ്പോഴും ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ഇതു പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യ ഒരിക്കലും...
കൊച്ചിയില്‍ നടക്കുന്ന ഐ.എസ്.എല്‍ കേരള ബ്ലാസ്റ്റേഴ്സ് – അത്ലറ്റികോ ഡി കൊല്‍ക്കത്ത മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങി. 53-ാം മിനുട്ടില്‍ അത്ലറ്റികോയുടെ ഹവിയര്‍ ഗ്രാന്ദെ ലാറയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഡിഫന്റര്‍ സന്ദേശ് ജിങ്കന്റെ കാലുകള്‍ക്കിടയിലൂടെ...
‘നെക്സസ്’ ഫോണുമായി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇറങ്ങിയപ്പോള്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല ഗൂഗിളിന്. എല്‍.ജി, ഹ്വാവെയ്, എച്ച്.ടി.സി തുടങ്ങിയ ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖരുമായി ചേര്‍ന്നു നിര്‍മിച്ച നെക്സസ് ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മയിലും സൗകര്യത്തിലും മികവു പുലര്‍ത്തിയെങ്കിലും ആപ്പിളിന്റെയോ...
ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വീഡിയോ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്രസര്‍ക്കാറിന് കൈമാറി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് ആഹിര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ...
വാഷിങ്ങ്ടണ്‍: പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വൈറ്റ് ഹൗസിന് നല്കിയ നിവേദനത്തിന് വൈറല്‍ പിന്തുണ. നിവേദനത്തിന് പിന്തുണ ആവശ്യപ്പെട്ട് കൊണ്ട് നടത്തിയ ഒപ്പ് ശേഖരണത്തിന് അവസാന ദിനം മാത്രം 51,939 ഒപ്പുകളാണ് ലഭിച്ചത്. പാകിസ്താനെ ഭീകരരാഷ്ട്രമായി...
ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ പാക് നിലപാടുകളില്‍ പ്രതിഷേധിച്ച് പാകിസ്താനിലെ പാര്‍ലമെന്ററി നടപടികള്‍ ബഹിഷ്കരിച്ച് തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന് ഖാന്. ബുധനാഴ്ചത്തെ പാര്‍ലമെന്റ് നടപടികള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ച വിവരം ഇമ്രാന്ഖാന് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇന്ത്യപാക്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കു ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. ശമ്പളം കെ.എസ്.ആര്.ടി.സിയുടെ ഉത്തരവാദിത്തമാണ്. പെന്ഷന് കൊടുക്കുന്ന കാര്യത്തില്‍ മാത്രമാണ് അന്‍പതു ശതമാനം ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും മന്ത്രി. അതേസമയം, കെ.എസ്.ആര്.ടി.സിയിലെ ജീവനക്കാര്‍ക്ക്...
അമേരിക്കയിലെ ചാൾസ്റ്റനിൽ കറുത്ത വർഗക്കാരുടെ ചർച്ചിൽ അതിക്രമിച്ചു കയറി ഒമ്പത് പേരെ വെടിവെച്ചു കൊന്ന ഡൈലൻ റൂഫിനെ കറുത്ത വർഗ്ഗക്കാരനായ യുവാവ് ജയിലിൽ വെച്ചു മർദിച്ചു. ഈ വാർത്ത പുറം ലോകമറിഞ്ഞതോടെ റൂഫിനെ മർദ്ദിച്ച ഡ്വെയിൻ...
ന്യൂഡല്‍ഹി: പാക്കിസ്താനുമായുള്ള രാജ്യാന്തര അതിര്‍ത്തി പൂര്‍ണ്ണമായും അടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. 2,300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടക്കാനാണ് പദ്ധതി. ഒന്നോ രണ്ടോ ചെക്പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സംവിധാനങ്ങള്‍ പരിമിതപ്പെടുത്തി പരിശോധന ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതു സംബന്ധിച്ച്...