ഇന്‍ഡോര്‍: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ അഞ്ചിന് 557 എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി(211) അജിങ്ക്യ രഹാനെ(188) എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. 365 റണ്‍സിന്റെ...
പാലക്കാട്: ഉറിയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് ഇന്ത്യന്‍ സൈനികരുടെ പിന്തുണ കിട്ടിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംവി ജയരാജന്. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുമുണ്ട്. പ്രധാനമന്ത്രി ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. യുദ്ധമല്ല വേണ്ടത്, സമാധാനമാണെന്നും...
കല്‍പ്പറ്റ: ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും രംഗത്ത്. ഇരട്ട ചങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി വിശുദ്ധനാകാന്‍ ശ്രമിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് നിയമനം...
ലാഹോര്‍: കുടുംബാംഗങ്ങള്‍ക്ക് ഇന്ത്യയില്‍ വസ്തുവകകളും വ്യവസായശാലകളുമുണ്ടെന്ന ആരോപണം പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ് നിഷേധിച്ചു. പാകിസ്താനിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്റെ ആരോപണങ്ങള്‍ക്കു മറുപടിയായാണ് നവാസ് ഷെരീഫും കുടുംബവും രംഗത്തുവന്നത്. 2015ലാണ് ഇമ്രാന്...
ശ്രീനഗര്‍: കശ്മീരിലെ നൗഗം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത ഗ്രനേഡുകളില്‍ പാകിസ്താന് ചിഹ്നമുള്ളതായി ഇന്ത്യന്‍ സൈന്യത്തിന്റെ സ്ഥിരീകരണം. പാക് പ്രതിരോധവിഭാഗത്തിനുവേണ്ടി ആയുധങ്ങള്‍ നിര്‍മിക്കുന്ന പാക്കിസ്താന് ഓര്‍ഡിനനന്‍സ് ഫാക്ടറിയുടെ ചിഹ്നമാണ് സ്ഫോടകവസ്തുക്കളിലുള്ളത്.വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ വധിച്ച നാലു...
ന്യൂഡല്‍ഹി: പൊതുമുതലും സര്‍ക്കാര്‍ സംവിധാനവും ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പ്രചാരണം നല്‍കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. പൊതുമുതല്‍ ഉപയോഗിച്ച് പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്്നങ്ങള്‍ സ്ഥാപിക്കുന്നതും കമ്മീഷന് വിലക്കി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്...
കണ്ണൂര്‍: തലശ്ശേരി പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന തമിഴ്നാട് സേലം സ്വദേശി മരിച്ചു. മോഷണശ്രമം ആരോപിച്ച് കസ്റ്റഡിയിലെടുത്ത കാളിമുത്തുവാണ് മരിച്ചത്. ഇന്നലെ രാത്രി സെല്ലില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പ് കാളിമുത്തു,രാജു എന്നിവരെ മോഷണശ്രമം...
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ശക്തമായ നിലപാടുമായി വി.എസ് അച്യുതാനന്ദന്. ആരോപണത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വി.എസ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വി.എസ്. അതിനിടെ, പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രിമാരുടെയും...
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്ററും 2008ലെ പ്രസിഡന്‍ഷ്യല്‍ നോമിനികളില്‍ ഒരാളുമായ ജോണ്‍ മക്കൈന് ട്രംപിനുള്ള പിന്തുണ പിന്തുണ പിന്‍വലിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള ട്രംപിന്റെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് മക്കൈന് പിന്തുണ പിന്‍വലിച്ചത്. സ്ത്രീകളെ അപമാനിച്ചും ലൈംഗികച്ചുവയുമുള്ള ട്രംപിന്റെ 2005ലെ...
ഏകീകൃത സിവില്‍ നിയമം നടപ്പാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത് ആശങ്കാ ജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്ലിം വ്യക്തി നിയമത്തെ തള്ളിക്കളഞ്ഞ്, മുത്തലാഖിനെ...