അബൂജ: രാജ്യത്ത് സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ മുന്‍കൈയെടുക്കുമെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ഭാര്യ ഐഷ ബുഹാരി. സര്‍ക്കാര്‍ സംവിധാനത്തിലെ പാകപിഴവുകള്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ താഴെയിറക്കുമെന്നാണ് ഐഷ ബുഹാരിയുടെ മുന്നറിയിപ്പ്....
തിരുവനന്തപുരം: വേലിതന്നെ വിളവുതിന്നുന്ന അവസ്ഥ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. മന്ത്രി ഇപി ജയരാജന്റെ ബന്ധുനിയമന വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. പോലീസുകാര്‍ ജനങ്ങളോട് മര്യാദയോടെ പെരുമാറണം....
മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ നിരവധി പേരുടെ ജീവന് രക്ഷിച്ച പൊലീസ് നായ സീസര്‍ വിടവാങ്ങി. എട്ടുവര്‍ഷത്തോളം മുംബൈ പൊലീസിന്റെ ഭാഗമായിരുന്ന സീസര്‍ വിറാറിലെ ഫാമില്‍ ഇന്നു പുലര്‍ച്ചെയോടെയാണ് ചത്തത്. മുംബൈ ആക്രമണ സമയത്തെ സേവനത്തില്‍ സീസര്ക്കൊപ്പമുണ്ടായിരുന്ന...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയ മന്ത്രി ഇപി ജയരാജന്റെ രാജി സംബന്ധിച്ച വിവരങ്ങള്‍ ഇന്നറിയാം. ഇന്ന് ചേരുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ജയരാജന്റെ കാര്യത്തില്‍ ത്വരിത പരിശോധന നടത്താനുള്ള വിജിലന്‍സ് തീരുമാനം ഇന്ന്...
തിരുവനന്തപുരം: കണ്ണൂരില്‍ അടിക്കടിയുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിനെ വിമര്‍ശിച്ചും ഉപദേശിച്ചും സിപിഐ മുഖപത്രം ജനയുഗം. കണ്ണൂരില്‍ നിന്ന് പഠിക്കേണ്ടതും തിരുത്തേണ്ടതും എന്ന തലക്കെട്ടിലുള്ള മുഖപത്രത്തിലാണ് സിപിഐയുടെ വിമര്‍ശനം. കണ്ണൂരില്‍ ആര്‍എസ്എസും, സിപിഎമ്മും നടത്തിവരുന്ന വൈരരാഷ്ട്രീയത്തെ ശക്തമായി...
ശ്രീനഗർ: സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങൾ പാക് ഇന്റലിജൻസ് വൃത്തങ്ങൾക്ക് ചോർത്തിക്കൊടുത്ത ജമ്മു കശ്മീരിലെ സീനിയർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഫോൺ വഴി പാകിസ്താനിലേക്ക് തുടർച്ചയായി സംസാരിച്ചതായി കണ്ടെത്തിയ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തൻവീർ...
ബംഗളൂരു: വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റീല്‍ പാലം നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബംഗളൂരില്‍ പ്രതിഷേധം. 1,800 കോടി രൂപയാണ് പാലം നിര്‍മ്മാണത്തിന് പ്രതീക്ഷിക്കപ്പെടുന്ന ചെലവ്. പ്രദേശത്തെ 800ലധികം മരങ്ങള്‍ പദ്ധതിക്കായി മുറിക്കേണ്ടി വരും....
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഇന്ത്യ ടുഡെ -ആക്സിസ് അഭിപ്രായ സര്‍വെ. ബിജെപി 170 മുതല്‍ 183 സീറ്റ് വരെ നേടി ഒന്നാമതെത്തും. മായാവതിയുടെ ബിഎസ്പി 115...
ചെന്നൈ: സീക്കോ എന്ന വെളുത്ത പെലെ ഇനി സ്വന്തം കുട്ടികളെ ഏത് പാഠം പഠിപ്പിക്കും…. തോറ്റിരിക്കുന്നു മൂന്നാം മല്‍സരത്തിലും ഗോവക്കാര്‍-അതും രണ്ട് ഗോളിന്. തപ്പിതടഞ്ഞ് നീങ്ങുകയായിരുന്ന ചാമ്പ്യന്മാരായ ചെന്നൈക്ക് കുതിപ്പിനുള്ള ഊര്‍ജ്ജമേകി രണ്ട് ഗോള്‍ വഴങ്ങിയാണ്...
കൊച്ചി: സൂപ്പര്‍ ലീഗില്‍ വിജയ പ്രതീക്ഷയുമായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടുമിറങ്ങുന്നു. തോല്‍വിയറിയാതെ മുന്നേറുന്ന മുംബൈ സിറ്റി എഫ്.സിയാണ് വൈകിട്ട് 7ന് നടക്കുന്ന അങ്കത്തിലെ എതിരാളികള്‍. രണ്ടു പ്രധാന താരങ്ങളില്ലാതെയാണ് ഇരുടീമുകളും ഇന്ന് അങ്കത്തിനിറങ്ങുന്നത്. പരിക്കേറ്റതിനാല്‍...