തിരുവനന്തപുരം: വാര്‍ത്തകള്‍ക്ക് കോര്‍പ്പറേറ്റ് രാഷ്ട്രീയ സ്വഭാവം വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമമേഖല ഒന്നാകെ കോര്‍പ്പറേറ്റുകള്‍ കൈയടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് ജനങ്ങള്‍ക്ക് സത്യം അറിയാനുള്ള...
തിരുവനന്തപുരം: ചൈനീസ് വ്യാജമുട്ടകള്‍ കേരള വിപണിയില്‍ വിറ്റഴിയുന്നു എന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്ന് കണ്ടെത്തല്‍. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഇതു തിരിച്ചറിയാനായത്. തൊടുപുഴയിലും മറ്റും ചൈനീസ് പ്ലാസിറ്റിക് മുട്ടകള്‍ വിറ്റഴിക്കുന്നതായി പ്രചരിച്ചതോടെ സംസ്ഥാനത്ത് മുട്ട വിപണിയില്‍ വന്‍...
പത്തനംത്തിട്ട: അശ്ലീലചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചയാളെ സിനിമാസ്റ്റൈലില്‍ പിന്തുടര്ന്ന് ഇരയായ സ്ത്രീ പിടികൂടി. ഏറ്റുമാനൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ നീക്കത്തില്‍ തിരുവനന്തപുരം സ്വദേശി ഷൈജു സുകുമാരനാണ് കുടുങ്ങിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. തന്റെയും...
പനാജി: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഗോവയില്‍ തുടക്കം. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദം ഉച്ചകോടിയില്‍ മുഖ്യ ചര്‍ച്ചാവിഷയമാകും. ഭീകരതയെ പിന്തുണക്കുന്ന പാക് നിലപാട് ഇന്ത്യ ഉന്നയിക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍...
ശ്രീനഗര്‍: ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ജവാന് കൊല്ലപ്പെട്ടു. ശ്രീനഗറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ സക്കൂറയില്‍ അര്‍ധസൈനിക വിഭാഗമായ എസ്എസ്ബിയുടെ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. എട്ടുപേര്‍ക്ക് പരിക്കേറ്റു. ക്യാമ്പിലേക്ക് പോവുകയായിരുന്ന ജവാന്മാര്ക്കു നേരെ രണ്ടു ഭീകരര്‍...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ പ്രതിപക്ഷ തീരുമാനം. വ്യവസായ മന്ത്രിസ്ഥാനത്തു നിന്ന് ഇ.പി ജയരാജന് രാജി പ്രഖ്യാപിച്ചെങ്കിലും നിയമനവിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇക്കാര്യം നിയമസഭക്കകത്തും പുറത്തും...
ബൈജിങ്: പാക് വിഷയത്തില്‍ ചൈനയുടെ ഇന്ത്യാ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക രാജ്യത്ത് ഏര്‍പ്പെടുത്തിയ അപ്രാഖ്യാപിത ബഹിഷ്കരണം പാളിയതായി റിപ്പോര്‍ട്ട്. പാക് വിഷയത്തിലും ഐക്യരാഷ്ട്രസഭയിലും ചൈന ഇന്ത്യക്കെതിരെ നിന്നതിനാല്‍ അവരുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നായിരുന്നു ഇന്ത്യന്‍ ജനതയുടെ...
റിലീസിങിനും മുന്നേ പ്രേക്ഷക ശ്രദ്ധ നേടിയ കരണ്‍ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രം ‘യെ ദില്‍ ഹേ മുശ്കില്‍’ വീണ്ടും വിവാദ കുരുക്കില്‍. പാക് താരം ഫവദ് ഖാന് അഭിനയിച്ചതിന്റെ പേരില്‍ വിവാദത്തിലായിരുന്ന സിനിമക്ക് ഇപ്പോള്‍...
നിയമന വിവാദവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് മന്ത്രി സഭയില്‍ നിന്നും രാജി വെച്ച വ്യവസായ മന്ത്രി ഇ.പി ജയരാജന് പ്രതികരണവുമായി ഫെയ്സ്ബുക്കില്‍. ഇ.പി ജയരാജന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് രാജി വെച്ച മന്ത്രിയുടെ പോസ്റ്റ് വന്നത്….. “വ്യവസായവകുപ്പ്...
തിരുവനന്തപുരം: നിയമനവിഷയത്തില്‍ തനിക്ക് സംഭവിച്ച പിഴവ് മനസിലായെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും തുറന്നുപറഞ്ഞ് പി.കെ. ശ്രീമതി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇ.പി ജയരാജനു പിന്നാലെയാണ് ശ്രീമതിയും വിഷയത്തില്‍ തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞത്. ജയരാജനൊപ്പം ശ്രീമതിക്കുമെതിരെ കേന്ദ്ര കമ്മിറ്റി...