മുംബൈ: ആരാണ് കോഹ്ലിയുടെ ഗേള്‍ഫ്രണ്ട്? ഇത് മഹാരാഷ്ട്ര സ്കൂള്‍ പരീക്ഷയിലെ ചോദ്യമാണ്. പ്രിയങ്ക ചോപ്ര, അനുഷ്ക ശര്‍മ്മ, ദീപിക പദുകോണ്‍ ഇവരില്‍ ആരാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഗേള്‍ഫ്രണ്ട് എന്നായിരുന്നു ചോദ്യമുണ്ടായിരുന്നത്. മഹാരാഷ്ട്രയിലെ താനെ...
സോള്‍: ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി സൈനിക അഭ്യാസം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ഉത്തര കൊറിയ രംഗത്ത്. രാജ്യ സുരക്ഷക്കു ഏതെങ്കിലും തരത്തില്‍ ഭീഷണിയുണ്ടായാല്‍ അമേരിക്കക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയന്‍ വക്താവ് ലീ യോങ് പില് പറഞ്ഞു. വിദേശമാധ്യമത്തിനു...
ന്യൂഡല്‍ഹി: ഇന്‍ഫോമീഡിയ പ്രൈവറ്റ് ലിമിറ്റഡ്(ഐ.ബി.സി)യുടെ കണ്ടെത്തല്‍ പ്രകാരം ഇന്ത്യന്‍ റെയില്‍വെയുടെ റെയില്‍ നീറാണ് ഈ വര്‍ഷത്തെ വിശ്വസനീയമായ ബ്രാന്‍ഡെന്ന് കണ്ടെത്തല്‍. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് സ്ഥാപനമാണ് ഐ.ബി.സി. 2015-16 വര്‍ഷത്തില്‍...
ന്യൂഡല്‍ഹി: ഇന്ത്യയെ ഗൂഗിള്‍ സെര്‍ച്ചിലൂടെ ട്രോളിയ പാക് യുവാവിന് ഇന്ത്യക്കാരുടെ മറുപടി. ഗൂഗിള്‍ സെര്‍ച്ചിലൂടെ തന്നെയാണ് ഇന്ത്യക്കാര്‍ പാകിസ്താനെതിരെ ആഞ്ഞടിച്ചത്. കനേഡിയന്‍ എഴുത്തുകാരന് താരേക് ഫത്തേഹ് ഉള്‍പ്പെടെ പ്രമുഖര്‍ പാക് യുവാവിന്റെ നീക്കത്തിനെതിരെ ട്വിറ്ററില്‍ പ്രതികരിച്ചു....
ലക്നൗ: ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു) ദേശീയ പ്രസിഡന്റായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തെരഞ്ഞടുത്തതിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. നിതീഷ് കുമാര്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നാരോപിച്ച് നാല് സംസ്ഥാന പ്രസിഡന്റുമാര്‍ രംഗത്തെത്തി. പശ്ചിമബംഗാള്‍, ഡല്‍ഹി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ...
ഭൂവനേശ്വര്‍: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വരിലെ ആസ്പത്രിയിലുണ്ടായ തീപിടിത്തത്തില്‍ 24 പേര് മരിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് എസ്യുഎം ആസ്പത്രിയിലെ ഡയാലിസിസ് വിഭാഗത്തിലാണ് അഗ്നിബാധയുണ്ടായത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം. അത്യാഹിത വിഭാഗത്തിലേക്കും തീ...
തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ പീരുമേട് എംഎല്‍എ ഇ.എസ് ബിജിമോള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ ശുപാര്‍ശ. ഇന്നും നാളെയുമായി ആലപ്പുഴയില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. യോഗത്തില്‍ അച്ചടക്ക നടപടിക്ക്...
തിരുവനന്തപുരം: ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യമായിരുന്നു രമേശ് പിഷാരടി എവിടെയെന്ന്? കാരണം മറ്റൊന്നുമല്ല ഞായറാഴ്ച രാത്രി സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ പിഷാരടിയെ കണ്ടില്ല. അതും സൂപ്പര്‍ താരം...
ധര്‍മശാല: ബൗളര്‍മാര്‍ പൊതുവെ ഫീല്‍ഡിങ്ങില്‍ അലസന്മാരാണെന്നാണ് ക്രിക്കറ്റ് ലോകത്തെ പൊതുവെയുള്ള സംസാരം. ചിലരൊക്കെ അതില്‍നിന്ന് വ്യത്യസ്തമാണ് താനും. ഇന്നലെ ധര്‍മശാലയില്‍ സമാപിച്ച ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ വിരാട് കോഹ്ലിയുടെയും ഹര്‍ദ്ദിക്ക് പാണ്ഡയുടെയും മികവിന് പുറമെ മറ്റൊരു...
പുത്തന്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത് നിരന്തരം മുഖം മിനുക്കുകയാണ് വാട്സ്ആപ്പ്. എന്നാല്‍ വാട്സ്ആപ്പിലെ പുതിയ ഇമോജി ഫീച്ചര്‍ നിങ്ങളറിഞ്ഞോ? സല്ഫി പ്രേമികള്‍ക്കും നിരന്തരം ചിത്രങ്ങളിലൂടെ സന്ദേശം അയക്കുന്നവര്‍ക്കും ഉത്സവമാവും പുതിയ ഫോട്ടോ എഡിറ്റിങ് ഫീച്ചര്‍. മൂന്ന് തരത്തിലുള്ള...