തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇരുമ്പനം, ഫറോഖ് പ്ലാന്റുകളില്‍ ട്രക്ക് ഉടമകളും തൊഴിലാളികളും കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് നടത്തി വന്നിരുന്ന ഇന്ധന സമരം ഒത്തുതീര്‍പ്പായി. ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് തൊഴിലാളി പ്രതിനിധികളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ്...
മാള്‍ട്ട: വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ചെറുവിമാനം തകര്‍ന്നു വീണു. നിലംപതിച്ച് നിമിഷങ്ങള്‍ക്കകം തീഗോളമായി മാറിയ ചെറുവിമാനത്തിലെ 5 പേരും മരിച്ചു. മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ഇരട്ട പ്രൊപ്പല്ലറോടു കൂടിയ മെട്രോലൈനര്‍ വിമാനമാണ് തകര്‍ന്നു...
മുംബൈ: ബ്രാഹ്മണനായതിനാല്‍ തന്നെയൊരിക്കലും ഒഴിവാക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. തന്റെ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഫട്നാവിസ് തന്റെ ജാതിമേന്മ വിളമ്പിയത്. മറാത്തക്കാരുടെ പ്രശ്നത്തിന് പിന്നില്‍ എന്റെ ജാതിയല്ല, അതിന് മറ്റുപല പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം...
മുംബൈ: ടാറ്റ സണ്‍സ് ചെയര്മാന് സ്ഥാനത്തു നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനു പിന്നാലെ ടാറ്റ ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തി. ടാറ്റയുടെ ഓഹരികളില്‍ 4.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ടാറ്റ സ്റ്റീലിന് നാലു ശതമാനവും ടാറ്റ പവറിന് 3.11...
തിരുവനന്തപുരം: ‘ചിത്രം വിചിത്രം’ അവതാരകന് ലല്ലു ശശിധരന്‍പിള്ള ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും രാജിവെച്ചു. ഫേസ്ബുക്കില്‍ രാജിയെക്കുറിച്ച് വിശദീകരണം നല്‍കിയിട്ടുണ്ട് ലല്ലുശശിധരന്പിള്ള. ഏഷ്യാനെറ്റില്‍ സംഘപരിവാര്‍ അനുഭാവമുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്നുള്ള ചെയര്മാന് രാജീവ് ചന്ദ്രശേഖരന്റെ തീരുമാനം പുറത്തറിഞ്ഞ്...
കൊച്ചി: സി.ഐ.ടി.യു സമരത്തെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലുള്ള മെഡിക്കല്‍ കോളജ് മലപ്പുറത്തേക്ക് മാറ്റാനൊരുങ്ങുകയാണെന്ന് കോളജ് മാനേജ്മെന്റ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കോളജ് മാനേജ്മെന്റ് ഇക്കാര്യം അറിയിച്ചത്. വിവിധ തൊഴില്‍ പ്രശ്നങ്ങള്‍ ഉന്നയിച്ച് സി.ഐ.ടിയുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ...
മീഡിയാ വണ്‍ ടി.വിയില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന സനീഷ് ഇളയടത്ത് രാജിവെച്ചു. മറ്റൊരു പ്രമുഖ ചാനലിലേക്ക് മാറുന്നതിന്റെ ഭാഗമാണ് രാജി എന്നാണ് സൂചന. രാജിയെപ്പറ്റി സനീഷ് ഫേസ്ബുക്കില്‍ വിശദമായ കുറിപ്പ് പ്രസിദ്ധീകരിച്ചു. ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള മീഡിയാ...
എറണാംകുളം: നിയമസഭയില്‍ ആദിവാസി സ്ത്രീകള്‍ക്കെതിരെ പട്ടികവര്‍ഗ്ഗ വകുപ്പു മന്ത്രി ഏകെ ബാലന് നടത്തിയ പരാമര്‍ശത്തിനെതിരെ പൗരാവകാശ ജനാധിപത്യപ്രസ്ഥാനങ്ങള്‍ രംഗത്ത്. മന്ത്രിയെ ഭരണഘടനാപദവികളില്‍ നിന്നും നീക്കും ചെയ്യാന്‍ 10ലക്ഷം ഒപ്പ് ശേഖരിക്കാന്‍ പൗരാവകാശ ജനാധിപത്യപ്രസ്ഥാനങ്ങള്‍ ക്യാംപയിന് ആരംഭിച്ചു....
ബീജിങ്: ചൈനീസ് കെട്ടുക്കഥകളില്‍ സ്ഥാനം പിടിച്ച ഡ്രാഗണുകള്‍ ജീവിച്ചിരിക്കുന്നതായി സൂചിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ഒരു മലനിരകള്‍ക്കിടയിലൂടെ വലിയ ചിറകോടു കൂടി ഒരു ജന്തു പറക്കുന്നതായി സൂചിപ്പിക്കുന്നതാണ് വീഡിയോ. ഈ ജീവിക്ക് ഡ്രാഗണിനോട് രൂപസാദൃശ്യമുണ്ടെന്നാണ് ദൃശ്യത്തിലൂടെ...
ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാന്ദ്നി ചൗകിലെ മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒരാളുടെ കയ്യിലുണ്ടായ പടക്കങ്ങള്‍ നിറച്ച ബാഗില്‍ നിന്നാണ് സ്ഫോടനം ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍...