തൃശൂര്‍: പുറ്റിങ്ങല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടികെട്ടിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കി. ഉത്സവകാലം അടുത്തതോടെയാണ് നടപടി ശക്തമാക്കിയത്. സര്‍ക്കുലര്‍ ജില്ലാ കലക്ടര്‍മാര്‍ക്കും തൃശൂര്‍ പൂരം സംഘാടകര്‍ക്കും അധികൃതര്‍ അയച്ചു. ഗുണ്ട്, അമിട്ട് എന്നിവയുടെ ഉപയോഗിക്കുന്നതില്‍...
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് കേസെടുത്തു. ടോം ജോസിന്റെ തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. ടോം ജോസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. ഇക്കാര്യം...
ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഭീകരവാദിയാണെന്ന് പാകിസ്താന് മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്. പാകിസ്താനിലെ ബോംബ് സ്ഫോടനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് അദ്ദേഹം സ്വകാര്യ ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ മസൂദ്...
വാഷിങ്ടണ്‍: ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്ക് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരസ്യവാചകം കടമെടുത്താണ് ട്രംപ് ഇന്ത്യന്‍ വോട്ടര്‍മാരുടെ പിന്തുണ തേടുന്നത്. അബ് കി ബാര്‍ മോദി സര്‍ക്കാര്‍...
ന്യൂഡല്‍ഹി: കേന്ദ്ര സാംസ്കാരിക മന്ത്രിക്കു നാക്കു പിഴച്ചപ്പോള്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഡല്‍ഹിയില്‍ ന്യൂസിലന്‍ഡ് ടൂറിസം പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിലാണ് സംഭവം. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയെ മക്കല്ലമെന്ന് അഭിസംബോധനം ചെയ്ത കേന്ദ്ര...
ഇന്ന് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാത്തവര്‍ വിരളമാണ്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ലോകത്തെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 210 കോടി കവിയുമെന്നാണ് കണക്കുകള്‍. ഫോണ്‍ വിളിക്കാനുള്ള ഉപകരണം എന്നതില്‍ നിന്നുമാറി ജീവിതത്തില്‍ ഏതാണ്ടെല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന തലത്തിലേക്ക് സ്മാര്‍ട്ട്ഫോണ്‍...
ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ചെയര്മാന് സ്ഥാനത്തു നിന്ന് നീക്കിയതില്‍ പ്രതിഷേധിച്ച് സൈറസ് മിസ്ത്രി അയച്ച ഇ-മെയില്‍ സന്ദേശം കമ്പനിക്ക് തലവേദനയാകുന്നു. അദ്ദേഹത്തെ പുറത്താക്കിയതോടെ കനത്ത തിരിച്ചടിയാണ് ടാറ്റക്കു നേരിടേണ്ടി വരുന്നത്. മിസ്ത്രി കമ്പനിയില്‍ നിന്ന് ഇറങ്ങിയതോടെ...
മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ അതിവേഗ ഇന്റര്‍നെറ്റും സൗജന്യ ഓഫറുകളും കുറഞ്ഞ താരിഫുമായി മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ ഒരു കൈ നോക്കാന്‍ അനില്‍ അംബാനിയുടെ റിയലന്‍സ് കമ്മ്യൂണിക്കേഷന്‍സും (ആര്‍കോം) രംഗത്ത്. മൊബൈല്‍ നെറ്റ്വര്ക്കായ എയര്‍സെല്ലിനെയും ഇന്റര്‍നെറ്റ്...
കൊച്ചി: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തുന്ന ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ സോഷ്യല്‍മീഡിയയില്‍ വീണ്ടും ട്രോള്‍മഴ. മതവൈര്യം ഉണര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിന്റെ പേരില്‍ ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ്...
ഹൈദരാബാദ്: ഫൈന്‍ നല്‍കാത്തതിന്റെ പേരില്‍ അധ്യാപിക വിദ്യാര്‍ത്ഥിക്കു നേരെ ഡസ്റ്റര്‍ കൊണ്ട് എറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. ഹൈദരാബാദിലെ രാജധാനി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സുരേഷ്കുമാറിനെയാണ് അധ്യാപിക രമാദേവി ഡസ്റ്റര്‍...