പാലക്കാട്:നിരന്തരം വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലക്കെതിരെ വല്ലപ്പുഴ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ശശികലയെ വല്ലപ്പുഴ സര്‍ക്കാര്‍ സ്കൂളില്‍ നിന്നും ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്ക്കരിച്ചു. ശശികലയെ അധ്യാപികയായി കാണാന്‍ കഴിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍...
വാഷിംഗ്ടണ്‍: ഇ-മെയില്‍ വിവാദത്തില്‍ ഹിലരി ക്ലിന്റന് എഫ്ബിഐയുടെ ക്ലീന്‍ചീറ്റ്. ഹിലരിക്കെതിരെ തെളിവില്ലെന്ന് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് ബി കോമി അറിയിച്ചു. അവര്‍ക്കെതിരെ നടപടികളൊന്നും ഉണ്ടാവില്ലെന്നും അമേരിക്കന്‍ കോണ്‍ഗ്രസ്സിന് നല്കിയ കത്തില്‍ കോമി വ്യക്തമാക്കി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ...
കമാല്‍ വരദൂര്‍ പൂനെയുടെ ഈ തിരിച്ചുവരവില്‍ ആഹ്ലാദിക്കണം, പക്ഷേ അത് ബാധിക്കുന്നത് കേരളാ ബ്ലാസ്റ്റേഴ്സിനെയാവുമ്പോള് പ്രശ്നം ഗുരുതരമാണ്. വിശിഷ്യാ നാളെ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് ഗോവയെ എതിരിടുമ്പോള്‍. എല്ലാ അര്‍ത്ഥത്തിലും അന്റോണിയോ ഹമാസിന്റെ പൂനെക്കാര്‍ സീസണില്‍ മോശമായിരുന്നു....
ജയ്പ്പൂര്‍:ഹരിയാനക്കതെിരായ രഞ്ജി പോരാട്ടത്തില്‍ കേരളം പൊരുതുന്നു. മാന്‍സിംഗ് സ്റ്റേഡിയത്തില്‍ മല്‍സരത്തിന്റെ രണ്ടാം ദിവസം കളി പിരിയുമ്പോള്‍ കേരളം ഒന്നാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റിന് 170 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. 304 റണ്‍സാണ് ഹരിയാന ഒന്നാം...
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ക്രമാധീതമായി ഉയര്‍ന്നതോടെ ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് പരിധികളിലെ സ്കൂളുകള്‍ മൂന്നു ദിവസത്തേക്ക് കൂടി അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി അരവിന്ദ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ നിരക്ക് വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. 2011 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ വര്‍ഷവും കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ 7292 കുട്ടികളെ കാണാതായിട്ടുണ്ട്. വിവിധ...
മൈസൂര്‍: ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതി രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ടിപ്പുസുല്‍ത്താന്റെ ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തീരുമാനം സംഘ്പരിവാര്‍ ശക്തികളുടെ കടുത്ത എതിര്‍പ്പിന് വിധേയമായതോടെ ആഘോഷം നടക്കുന്ന മൈസൂര്‍ നഗരത്തില്‍...
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വിളംബരമറിയിച്ച് കൊണ്ട് നാളെ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ജില്ലകളില്‍ യൂത്ത് ബാന്‍ഡ് സംഘടിപ്പിക്കും. ബാനറുകളും, നാസിക് ഡോള്‍ പോലുള്ള വാദ്യോപകരണങ്ങളുമടങ്ങുന്ന യൂത്ത് ബാന്‍ഡ് വ്യത്യസ്തത നിറഞ്ഞതാക്കാനുള്ള ഒരുക്കമാണ്...
ന്യൂഡല്‍ഹി: ഇന്തയുടെ വിനോദസഞ്ചാര വികസനത്തിനായുള്ള സാംസ്കാരിക, ടൂറിസം മന്ത്രാലയത്തിന്റെ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നു. അമിതാഭ് ബച്ചന് ആമിര്‍ ഖാന് ഉള്‍പ്പെടെയുള്ള ബോളിവുഡ് സൂപ്പര്‍താരങ്ങളെ തഴഞ്ഞാണ്...
ഷാര്‍ജ: ഒരു മുസ്ലിമിന്റെ പേരുണ്ടായാല്‍ മതി അയാള്‍ ഭീകരവാദി എന്ന് മുദ്രകുത്തപ്പെടാനും അയാളൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനെന്നും പ്രശസ്ത കവി കെ സച്ചിദാനന്ദന്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍ മുസ്ലിമിന്റെ പേരുണ്ടായാല്‍ മതി: സച്ചിദാനന്ദന് ഒരു മുസ്ലിം ആയിരിക്കുക എന്നത് ശാപമായ...