വിശാഖപ്പട്ടണം: 405 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം രണ്ടിന് 87 എന്ന നിലയില്‍ കളി അവസാനിപ്പിച്ചു. കുക്ക് (54) ഹസീബ് ഹമീദ്(25) എന്നിവരാണ് പുറത്തായത്. ജോ റൂട്ടാണ്(5) ക്രീസില്‍. കളി ആവേശകരമായ അന്ത്യത്തിലേക്കാണ്...
തിരുവനന്തപുരം: പിണറായി വിജയന് മന്ത്രിസഭയില്‍ അതൃപ്തി പ്രകടമാക്കി ഇ.പി ജയരാജന്. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ജയരാജന് ഇറങ്ങിപ്പോയി. തന്നോട് പാര്‍ട്ടി കാര്യങ്ങള്‍ ആലോചിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് ജയരാജന് ഇറങ്ങിപ്പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എം.എം മണിയെ മന്ത്രിയാക്കിയതിലും...
ഫുഷൗ(ചൈന): റിയോ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം. ചൈനയുടെ സണ്‍ യുവിനെ തോല്പിച്ചാണ് സിന്ധു തന്റെ കന്നി ചൈന ഓപണ്‍ ബാഡ്മിന്റണ്‍ കിരീടം ചൂടുന്നത്. സ്കോര്‍: 21-11,...
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ(ഐ.എസ്.എല്‍) സ്റ്റാര്‍ പ്ലയര്‍ ഡീഗോ ഫോര്ലാന് അടുത്ത സീസണില്‍ കേരളത്തിന് വേണ്ടി പന്ത് തട്ടുമോ? ചോദ്യത്തിന് ഫോര്ലാന് തന്ന മറുപടി: വിളിക്കൂ ഞാന്‍ റെഡി എന്നാണ്. ഇന്നലെ മുംബൈയില്‍ നടന്ന മത്സരത്തിന്...
കരിപ്പൂര്‍: മലബാര്‍ മേഖലയുടെ യാത്രാ ദുരിതത്തിന് അറുതി വരുത്തി കൂടുതല്‍ സൗകര്യങ്ങളും അധികം വിമാനസര്‍വീസുകളുമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഏപ്രിലില്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. 85.5 കോടി രൂപ ചെലവില്‍ നിര്‍മിച്ച അന്താരാഷ്ട്ര ടര്‍മിനലും വിമാനത്താവള റണ്‍വെയുമാണ്...
• പൊതുമാപ്പ് തേടി കൂടുതല്‍ അനധികൃത താമസക്കാര്‍ • ഡിസംബര്‍ ഒന്നിന് അവസാനിക്കും ദോഹ: ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന്‍ 12 ദിവസം മാത്രം ബാക്കിയിരിക്കെ കൂടുതല്‍ അനധികൃത താമസക്കാര്‍ നിയമ വിധേയമായി നാട്ടിലേക്ക്...
ദോഹ: പതിമൂന്ന് കാരനായ ഖത്തരി ബാലന് ഗാനിം അല്‍മുഫ്തയെ അറിയാത്തവര്‍ ജി.സി.സി രാജ്യങ്ങളില്‍ ചുരുക്കമാണ്. തളര്‍ച്ചയിലും അവിശ്വസനീയമായ ധൈര്യവും ആത്മവിശ്വാസവുമായി ലോകത്തിന്റെ കൈയ്യടി നേടിയ ഈ ബാലന് കഴിഞ്ഞ ദിവസം ഖത്തറില്‍ വ്യത്യസ്തമായൊരു ആദരവ് ലഭിച്ചു....
ന്യൂയോര്‍ക്ക്: നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ, സാമൂഹിക സമീപനങ്ങളില്‍ പ്രതിഷേധിച്ച് അടുത്ത പ്രഥമ വനിത മെലാനിയ ട്രംപിന് വസ്ത്രമൊരുക്കാന് പ്രശസ്ത ഫ്രഞ്ച് ഫാഷന്‍ ഡിസൈനര്‍ സോഫി തെല്ലറ്റ് വിസമ്മതിച്ചു. വൈറ്റ് ഹൗസിലെത്തുന്ന പുതിയ...
സോള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹേയുടെ രാജി ആവശ്യപ്പെട്ട് ഒരാഴ്ചക്കിടെ നാലാം തവണയും തലസ്ഥാനമായ സോളില്‍ വന്‍ പ്രക്ഷോഭ റാലി. പ്രസിഡന്റുമായുള്ള ബന്ധം ദുരുപയോഗപ്പെടുത്തി തോഴി ചോയ് സൂണ്‍ സില് ഭരണകാര്യങ്ങളില്‍ ഇടപെടുകയും പ്രമുഖ...
സന്‍ആ: ആഭ്യന്തരയുദ്ധം തുടരുന്ന യമനില്‍ ഹൂഥി വിമതര്‍ക്കെതിരെ സൈനിക നടപടി തുടരുന്ന സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഹൂഥി വിമതരും സഖ്യകക്ഷികളും അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും മാനുഷിക സഹായം എത്തിക്കാന്‍...