തിരുവനന്തപുരം: വിവാദങ്ങളുടെ മലയിറക്കത്തിലൂടെയാണ് ഹൈറേഞ്ചിന്റെ മണിയാശാന് എന്ന എം.എം മണി കേരള രാഷ്ട്രീയത്തില്‍ സജീവമായത്. അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ഉടുക്കുകൊട്ടി പേടിപ്പിക്കരുതെന്നും പ്രതിയോഗികളെ ഓര്‍മ്മിപ്പിക്കുന്നതാണ് മണിയാശാന്റെ ശൈലി. കേസുകളും കോടതിയുമൊന്നും ആശാന് പുത്തരിയുമല്ല. തനിനാടന്‍ പദങ്ങളെ രാഷ്ട്രീയ...
ദമസ്ക്കസ്: യുദ്ധം കൊടുമ്പിരികൊള്ളുന്ന സിറിയയിലെ അലപ്പോയില്‍ അവശേഷിക്കുന്നത് 30 ഡോക്ടര്‍മാര്‍. 2.5 ലക്ഷം ജനങ്ങള്‍ മാത്രമേ അലപ്പോയില്‍ ഇപ്പോഴുള്ളു എന്ന് യുഎന്‍ മനുഷ്യാവകാശ വക്താവ് ജാന്‍ എഗ്ലാന്റ് അറിയിച്ചു. നാടകീയ രംഗങ്ങളാണ് അലപ്പോയില്‍ നടക്കുന്നത്. അലപ്പോ...
ദമസ്ക്കസ്: സിറിയയിലെ അലപ്പോയില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇനി സ്ഥാനമില്ലെന്ന് യുഎന്‍. കഴിഞ്ഞ ദിവസവും യുഎന്‍ സ്ഥാനപതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും ഷെല്ലാക്രമണവും സമാധാന ശ്രമങ്ങള്‍ക്ക് വിലങ്ങു തടിയാകുന്നതായി യു.എന്‍ സ്ഥാനപതി...
ഗസ്സ: ഇസ്രാഈല്‍ തടവറയില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ഫലസ്തീന് കുട്ടികള്‍ ജീവനു വേണ്ടി കേഴുന്നു. ഇസ്രാഈലിലെ വിവിധ തടവറയിലായി 350 കുരുന്നുകളാണ് ദുരിതം പേറി കഴിയുന്നത്. ഫലസ്തീന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രാദേശിക സന്നദ്ധ സംഘടന നടത്തിയ...
മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയിലെ ആദ്യ മാഡ്രിഡ് ഡര്‍ബിയില്‍ റയല്‍ മഡ്രിഡിന് മിന്നുന്ന ജയം. അത്ലറ്റിക്കോ മാഡ്രിഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കാണ് റയലിന് തുണയായത്. മറ്റൊരു മത്സരത്തില്‍ ബാഴ്സലോണയെ...
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് എഫ്.സി-അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരം സമനിലയില്‍ അവസാനിച്ചു. വാശിയേറിയ പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ ആദ്യം മുതല്‍ ആക്രമിച്ചു കളിച്ച കൊല്‍ക്കത്തയാണ് ആദ്യം...
ഫുഷൂ: റിയോ ഒളിംപിക്സില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യയുടെ പി.വി സിന്ധുവിന് ചൈന ഓപണ്‍ ബാഡ്മിന്റണ്‍ കിരീടം. ആതിഥേയ താരം സണ്‍ യുവിനെ 69 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് സിന്ധു തന്റെ കന്നി സൂപ്പര്‍...
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് പട്ന-ഇന്‍ഡോര്‍ എക്സ്പ്രസ് തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ 120 മരണം. 200ലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ അമ്പതിലധികം പേരെ തിരിച്ചറിഞ്ഞതായി ഉത്തര്‍പ്രദേശ് ഡി.ജി.പി ജാവീദ് അഹ്മദ്...
തിരുവനന്തപുരം: നോട്ട് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ അവധി ദിവസമായ ഇന്നലെ സംസ്ഥാനത്തെ ബാങ്കിംഗ് മേഖല പൂര്‍ണ്ണമായി സ്തംഭിച്ചു. പകുതിയോളം എ.ടി.എമ്മുകളിലും പണമില്ല. കാശുള്ളിടത്താകട്ടെ രണ്ടായിരത്തിന്റെ നോട്ട് മാത്രമാണുള്ളത്. അതേസമയം എ.ടി.എമ്മുകളില്‍ പൊതുവെ തിരക്ക് കുറഞ്ഞു. ക്യൂ...
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍. പണം നിക്ഷേപിക്കുന്നവര്‍ക്കും അതിനു സഹായിക്കുന്ന അക്കൗണ്ട് ഉടമയ്ക്കും ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ബിനാമി നിയമത്തിലുള്ള വകുപ്പുകള്‍ ചുമത്താനാണ്...