കണ്ണൂര്‍: മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നടപടിയില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എന്നാല്‍ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കലാണ് പൊലീസിന്റെ ബാധ്യത. ജന സംരക്ഷണം ഉറപ്പാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട...
ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയുടെ ജീവിത ചിത്രങ്ങളിലൂടെ ഒരു യാത്ര. അമ്പതു വര്‍ഷത്തിന്റെ വിപ്ലവ പോരാട്ടമായിരുന്നു ഫിദലിന്റെ ജീവിതം. 1926-ല്‍ ഒരു ഭൂവുടമയുടെ മകനായാണ് ഫിദല്‍ കാസ്ട്രോ ജനിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ വിപ്ലവത്തിലേക്ക്...
ഹവാന: ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തിന് അറുതി വരുത്തി ക്യൂബയെ മോചിപ്പിച്ച വിപ്ലവകാരിയായിരുന്നു ഫിദല്‍ അലക്സാണ്ഡ്റോ കാസ്ട്രോ റുസ് എന്ന ഫിദല്‍ കാസ്ട്രോ. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടിയ അദ്ദേഹം ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറിയായിരുന്നു....
ദോഹ: ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി അടുത്തമാസം മൂന്നിന് ഇന്ത്യ സന്ദര്‍ശിക്കും. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് ഖത്തര്‍ പ്രധാനമന്ത്രി ആദ്യമായി ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്ന...
കോഴിക്കോട്: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 80 രൂപ വര്‍ധിച്ച് സ്വര്‍ണത്തിന് 21,920 രൂപയായി. 2740 രൂപയാണ് ഇന്നത്തെ വില. 120 രൂപ കുറഞ്ഞ് ഇന്നലെ പവന് 21480 രൂപയായിരുന്നു. മാസത്തിലെ ഏറ്റവും വലിയ താഴ്ചയായിരുന്നു ഇത്.
ഹവാന: ഇരുപതാം നൂറ്റാണ്ടിലെ ഐതിഹാസിക വിപ്ലവ നായകനും കമ്യൂണിസ്റ്റ് ആചാര്യനുമായ ഫിദല്‍ കാസ്ട്രോ (90) ഇനി ഓര്‍മയിലെ രക്തനക്ഷത്രം. പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണസാരഥ്യം വഹിച്ച നേതാവിന്റെ മരണ വാര്‍ത്ത, ഇന്നലെ രാവിലെ ക്യൂബന്‍ ടെലിവിഷനിലൂടെ പ്രസിഡണ്ട്...
കോഴിക്കോട്: നിലമ്പൂരില്‍ പൊലീസും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദി നേതാക്കള്‍ കുപ്പു ദേവരാജിന്റെയും അജിതയുടെയും പോസ്റ്റുമോര്‍ട്ടം നടക്കുന്ന കോഴിക്കോട് മെഡിക്കല്‍...
നിയമം ലംഘിക്കുന്നവര്‍ക്ക് 50000 മുതല്‍ 2ലക്ഷം വരെ പിഴ ദോഹ: മാനസിക വെല്ലുവിളി നേരിടുന്നവരുടെ അവകാശ സംരക്ഷണ നിയമത്തിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അംഗീകാരം. ഇതുസംബന്ധിച്ച 2016ലെ നിയമം നമ്പര്‍...
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത പകല്‍ ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്നലെ കലക്ടറേറ്റ് മാര്‍ച്ചിനിടയില്‍ ശ്രീ അനില്‍ അക്കരെ എം.എല്‍.എയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍. ഗുരുവായൂര്‍ ക്ഷേത്ര പരിസരവും തൃശൂര്‍ പുത്തന്‍പള്ളി...
കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മാവോവാദി നേതാക്കള്‍ കുപ്പു ദേവരാജന്റെയും അജിതയുടെയും മൃതദേഹം അല്പസമയത്തിനകം പോസ്റ്റുമോര്‍ട്ടം ചെയ്യും. പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയായിരിക്കും പോസ്റ്റുമോര്‍ട്ടം. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍...