അമൃത്സര്‍: പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധസംഘം ഖലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ നാലുപേരെ മോചിപ്പിച്ചു. 10പേരടങ്ങുന്ന സംഘമാണ് ജയില്‍ ആക്രമിച്ചത്. നിരോധിത ഭീകര സംഘടനയായ ഖലിസ്താന്റെ തലവന്‍ ഹര്‍മിന്ദര്‍ സിങ് മിന്റൂവിനെയാണ് അക്രമികള്‍ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍....
വാഷിങ്ടണ്‍: അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോക്കെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാസ്ട്രോ ക്രൂരനായ ഏകാധിപതിയായിരുന്നുവെന്ന് ട്രംപ് ആരോപിച്ചു. ആറു പതിറ്റാണ്ടു കാലം ക്യൂബന്‍ ജനതയെ ഫിദല്‍ കാസ്ട്രോ അടിച്ചമര്‍ത്തുകയായിരുന്നുവെന്ന് അദ്ദേഹം...
തിരുവനന്തപുരം: ‘മെമ്മറീസ് ഓഫ് മെഷീനെന്ന’ ഷോര്‍ട്ട് ഫിലിമിലെ നായിക കനി കുസൃതിയുടെ ഫേസ്ബുക്ക് പൂട്ടിച്ചു. ഷോര്‍ട്ട് ഫിലിമിനെതിരെ നടന്ന മാസ് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് ഐഡി പൂട്ടിയത്. കുട്ടികളോടുള്ള ലൈംഗികാതിക്രമണത്തെ ന്യായീകരിച്ചതിനെ തുടര്‍ന്നാണ് പേജ് പൂട്ടിച്ചതെന്നാണ്...
തിരുവനന്തപുരം: നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം മജിസ്ട്രേറ്റ് തലത്തില്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തില്‍ സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് പെരിന്തല്‍മണ്ണ സബ് കളക്ടറെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം...
മൊഹാഹലി: ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്സില്‍ 283ന് ഇന്ത്യ പുറത്താക്കി. 268ന് എട്ട് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന് 15 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ. 3.5 ഓവറിനുള്ളില്‍ അവരുടെ രണ്ട് വിക്കറ്റുകളും ഇന്ത്യ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് നേരിയ വിജയം സമ്മാനിച്ച വിസ്കോണ്‍സിനില്‍ വോട്ടുകള്‍ വീണ്ടും എണ്ണാന്‍ തീരുമാനമായി. ഗ്രീന്‍ പാര്‍ട്ടി നേതാവ് ജില് സ്റ്റെയിനിന്റെ അപേക്ഷയെ തുടര്‍ന്നാണ് നടപടിയെന്ന് വിസ്കോണ്‍സിന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു....
മൊഹാലി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ഒന്നാം ദിനം സ്റ്റമ്പ് എടുക്കുമ്പോള്‍ ഇംഗ്ലണ്ട് എട്ടിന് 268 റണ്‍സെന്ന നിലയിലാണ്. ആദില്‍ റാഷിദ്(4) ഗാരെത് ബാട്ടി(0) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ജയന്ത് യാദവ്,...
കോഴിക്കോട്: നിലമ്പൂരില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. മൃതദേഹം തിങ്കളാഴ്ച്ചവരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. അതേസമയം, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കുമുന്നില്‍ പ്രതിഷേധിച്ചു. ബന്ധുക്കളുടെ...
കൊച്ചി: ദിലീപ്-കാവ്യ വിവാഹത്തില്‍ പ്രതികരിച്ച് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ രംഗത്ത്. മകള്‍ മീനാക്ഷിയെ കൊണ്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ കള്ളം പറയിപ്പിച്ചതാണെന്ന് മഞ്ജു പ്രതികരിച്ചു. താനാണ് അച്ഛനെ വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് തന്റെ മകളെകൊണ്ട്...
എന്നും അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു ക്യൂബന്‍ വിപ്ലവനേതാവ് ഫിദര്‍ കാസ്ട്രോ. അമ്പതു വര്‍ഷത്തിന്റെ വിപ്ലവ പോരാട്ടമായിരുന്നു ഫിദലിന്റെ ജീവിതം. ഒട്ടേറെ വധശ്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടും പോരാട്ട വീര്യത്തോടെ മുന്നേറിയ ഫിദല്‍ കാസ്ട്രോയെക്കുറിച്ച് പത്തു കാര്യങ്ങളിതാ. 1926-ഓഗസ്റ്റു...