ദോഹ: അമേരിക്ക പിന്മാറാന് തീരുമാനിച്ചാലും സിറിയന്‍ പ്രതിപക്ഷത്തിനുള്ള ഖത്തറിന്റെ പിന്തുണ തുടരുമെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്്ദുല്‍റഹ്്മാന്‍ അല്‍താനി. എന്നാല്‍, ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു പോകും മുമ്പ് മേഖലയിലെ മറ്റുള്ളവരുമായി കൂടിയാലോചിക്കുമെന്നും അദ്ദേഹം...
ദോഹ: രാജ്യത്ത് ശൈത്യകാലം വന്നെത്തിയതോടെ ക്യാമ്പിങ് സീസണിന് തുടക്കമാവുകയാണ്. ദൈനം ദിന ജോലിത്തിരക്കുകളില്‍ നിന്ന് ആശ്വാസം തേടി രാജ്യത്തിന്റെ വിവിധ ബീച്ചുകളിലും മറ്റ് മരുപ്രദേശങ്ങളിലും ശൈത്യകാലം ആസ്വദിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ആശ്വാസമാവുകയാണ് ഒരു കൂട്ടം ഖത്തരി യുവാക്കള്‍....
കൊച്ചി: ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്ട്രോയെ അനുസ്മരിച്ച് നടി മഞ്ജുവാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ് മുന്‍ ഭര്‍ത്താവ് ദിലീപിനുള്ള മറുപടിയാണെന്ന് ആരാധകര്‍. ട്രോളുകള്‍ ദിലീപിനെയും കാവ്യയെയും വേട്ടയാടുമ്പോഴും സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം മഞ്ജുവിനൊപ്പമായിരുന്നു. മഞ്ജുവിന്റെ കാസ്ട്രോ അനുസ്മരണം ദിലീപിനുള്ള...
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ സഹകരണ മേഖലയിലടക്കം പ്രതിസന്ധി സൃഷ്ടിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് എംഎല്‍എമാര്‍ ഇന്ന് രാജ്ഭവന് മാര്‍ച്ച് നടത്തും. ദേശീയ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി എഐസിസി നിര്‍ദേശപ്രകാരം ഇന്നു രാവിലെ എല്ലാ ജില്ലകളിലും ഡിസിസികളുടെ നേതൃത്വത്തില്‍...
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ തെറിയഭിഷേകം. അന്തരിച്ച ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്ട്രോയെ വിമര്‍ശിച്ചതിനാണ് ട്രംപിന് മലയാളികള്‍ മറുപടി നല്‍കിയത്. ഫിദലെന്ന ക്രൂരനായ ഏകാധിപതിയുടെ കാലം കഴിഞ്ഞുവെന്ന ട്രംപിന്റെ...
സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാര്‍സലോണക്ക് സമനില. എവേ മത്സരത്തില്‍ റയല്‍ സോഷ്യദാദിനോടാണ് ബാര്‍സ 1-1 സമനിലയില്‍ പിരിഞ്ഞത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം 53-ാം മിനുട്ടില്‍ വില്ല്യന് ജോസ് റയല്‍ സോഷ്യദാദിനെ മുന്നിലെത്തിച്ചു....
സഹകരണ പ്രതിസന്ധി: സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിലും സഹകരണമേഖലിയിലെ പ്രതിസന്ധിയിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍....
സി.ജമാല്‍ നിലമ്പൂര്‍: കരുളായി വനം റെയ്ഞ്ചില്‍പ്പെട്ട പടുക്ക സ്റ്റേഷന് പരിധിയില്‍ ഉണക്കപ്പാറയില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ടത് പോയന്റ് ബ്ലാങ്ക് പരിധിയില്‍ നിന്നുള്ള വെടിയേറ്റാണെന്ന നിഗമനം ബലപ്പെടുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും...
കോഴിക്കോട്: കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങളുടെ ഐക്യത്തിന് പച്ചക്കൊടി. ഇരു കൗണ്‍സിലുകളും അംഗീകാരം നല്‍കിയതോടെ കേരള നദ്വത്തുല് മുജാഹിദീന്‍ പ്രസ്ഥാനത്തില്‍ 2002ല്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഭിന്നിച്ചവര്‍ ഒന്നിക്കാനുള്ള അവസാന കടമ്പയും നീങ്ങി. ഡിസംബര്‍ ആദ്യ വാരം...
മൊഹാലി: ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 283 റണ്‍സിന് അവസാനിപ്പിച്ച ഇന്ത്യയ്ക്കും ആദ്യ ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 271 റണ്‍സ് എന്ന നിലയിലാണ്. 57 റണ്‍സുമായി രവിചന്ദ്രന്‍...