തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഹകരണ ബാങ്കുകള്‍ക്കുമേല്‍ റിസര്‍വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണം അനുവദിക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൂര്‍ണ നിയന്ത്രണം വേണമെന്ന വാദം ജനായത്ത രീതിക്ക്...
ബൊഗോട്ട: കൊളംബിയയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് നിര്‍ണായക തെളിവുകളുള്ള ബ്ലാക്് ബോക്സ് കണ്ടെത്തിയത്. ഇത് പിന്നീട് കൊളംബിയന്‍ വ്യോമയാന വിഭാഗം ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചു. അപകടസമയത്തു പ്രദേശത്ത് ശക്തിയേറിയ...
ന്യൂഡല്‍ഹി: ജന്‍ധന്‍ യോജന അക്കൗണ്ട് വഴി എടുക്കാവുന്ന തുകയുടെ പരിധികുറച്ച് കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ മാസം 10,000 രൂപ മാത്രമേ എടുക്കാന്‍ കഴിയൂവെന്ന് റിസര്‍വ്വ്ബാങ്ക് വ്യക്തമാക്കി. നേരത്തെ ഇത് ആഴ്ച്ചയില്‍ 24,000രൂപയായിരുന്നു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള...
കൊച്ചി: കാളിദാസ് നായകനായ പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്നു തുടങ്ങുന്ന ഗാനം ഇതിനകം വന്‍ ഹിറ്റായിട്ടുണ്ട്. ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ പൂമരത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ക്കിടയില്‍ ലഭിക്കുന്നത്. പൂമരത്തിലെ നായകനെ തേടി രക്തം പുരണ്ട...
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തിയ സ്ത്രീകളെ ഹൈന്ദവ സംഘടനകള്‍ വിലക്കി. ഇന്നലെയാണ് ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കടക്കാമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്. അതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍...
ദോഹ: ദോഹ ബാങ്ക് സിറ്റി സെന്റര്‍ ബ്രാഞ്ചില്‍ കാര്‍ഡ് ഡെലിവറി സെന്റര്‍ തുടങ്ങി. ദോഹ ബാങ്കിന്റെ ഡെബിറ്റ്്, ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. സെന്ററില്‍ ചെക്ക് അനുവദിച്ച് കിട്ടുന്നതിനുള്ള സൗകര്യവും ഉപഭോക്താക്കളുടെ...
ബംഗളൂരു: കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്ന് പിടിയിലായ തീവ്രവാദികള്‍ മലപ്പുറം, കൊല്ലം കലക്ട്രേറ്റ് സ്ഫോടന കേസിലെ മുഖ്യ ആസൂത്രകരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ. സ്ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ബേസ് മൂവ്മെന്റ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്...
പട്യാല: ഖലിസ്ഥാന്‍ ഭീകരന് ഹര്‍മീന്ദര്‍ സിങ് മിന്റു ഉള്‍പ്പെടെ ആറു പേരെ പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച് മോചിപ്പിച്ച സംഭവത്തില്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അസിസ്റ്റന്റ് ജയില്‍...
ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടര വര്‍ഷം നീണ്ട ഭരണക്കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉള്‍ക്കൊള്ളിച്ച പരസ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ച വന്‍തുക പുറത്തായി. 1,100 കോടിയിലധികം രൂപയാണ് മോദിയെ കേന്ദ്രമാക്കി ഇറക്കിയ പരസ്യത്തിനായി സര്‍ക്കാര്‍ പൊടിച്ചത്. ഇന്ത്യയുടെ ചൊവ്വാ...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ നഗ്രോതയില്‍ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഓഫീസര്‍മാരടക്കം ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക താവളത്തിന് നേരെ പുലര്‍ച്ചെ 5.30നാണ് ആക്രമണം നടന്നത്. തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തില്‍ മൂന്ന് തീവ്രവാദികളെ വധച്ചതായും സൈന്യം അറിയിച്ചു....