ബറേലി(യുപി): പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് വാട്സ്ആപ്പ് ഗ്രൂപ്പില്‍ മോശമായ പ്രചരണം നടത്തിയതിന് രണ്ടുപേര്‍ക്കെതിരെ നടപടി. പഞ്ചായത്ത് ഉദ്യോഗസ്ഥന് ഹിഫാസത്തുള്ള ഖാന്, കോളജ് മാനേജര്‍ ഹരിഓം സിങ് എന്നിവര്‍ക്കെതിരെയാണ് നടപടി. മോദിയെ മോശമായി ചിത്രീകരിക്കുന്ന ചിത്രം, സബ്...
തിരൂരങ്ങാടി: മകന്റെ ഘാതകനെ ജയിലിലടച്ചിട്ടും തപിക്കുന്ന മനസ്സുമായി കൊല്ലപ്പെട്ട ഫൈസലിന്റെ പിതാവ് കൃഷ്ണന് നായര്‍. ‘ മകനെ കൊല്ലുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ജീവന് കൊടുത്തും ഞാനവനെ രക്ഷിക്കുമായിരുന്നു. മകന് ഭീഷണിയുള്ളത് ആരുമെന്നെ അറിയിച്ചിരുന്നില്ല. മദ്യപിക്കുന്ന ദുശ്ശീലമുള്ളതു കൊണ്ടായിരിക്കാം...
മലപ്പുറം: പൂമരം കൊണ്ടുണ്ടാക്കിയ കപ്പല്പ്പാട്ടിനൊപ്പമാണ് മലയാളികള്‍. ഫൈസല്‍ റാസിക്ക് പുറമേ സാമൂഹിക മാധ്യമങ്ങള്‍ വഴി നിരവധി പേര് ഇതിനോടകം പൂമരം പാട്ട് പാടിക്കഴിഞ്ഞു. ഇവരെയെല്ലാം കടത്തിവെട്ടി സോഷ്യല്‍ മീഡിയകളില്‍ തരംഗമാവുകയാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സിഫ്രാന്‍...
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ തോതില്‍ ഇടിവ്. 80 രൂപ കുറഞ്ഞ് പവന് 21,920 രൂപയായി. 2740 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഇന്നലെ പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില 22000 രൂപയായിരുന്നു....
തിരൂരങ്ങാടി: മലപ്പുറത്ത് മതം മാറിയതിന്റെ പേരില്‍ കൊല്ലപ്പെട്ട ഫൈസലിനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയതിന് പിടിയിലായ വിനോദിന് വീടും സ്ഥലവും വാങ്ങി നല്‍കിയത് ഫൈസലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഫൈസലിന്റെ സഹോദരി ഭര്‍ത്താവും അമ്മാവന്റെ മകനുമാണ് വിനോദ്. കഴിഞ്ഞ...
ദോഹ: ഡിസംബറില്‍ വിവിധ ഇനം പെട്രോളുകള്‍ക്ക് ലിറ്ററിന് 5 മുതല്‍ 10 ദിര്‍ഹം വരെ വര്‍ധിക്കും. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.50 റിയാലാണ്. നവംബറിനെ അപേക്ഷിച്ച് 5 ദിര്‍ഹം കൂടുതലാണിത്. പ്രീമിയം പെട്രോള്‍ പ്രൈസിന്...
തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ സംസ്ഥാന സാമ്പത്തിക വ്യവസ്ഥ കൂടുതല്‍ തകര്‍ച്ചയിലേക്ക്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് ട്രഷറിയില്‍ മതിയായ നോട്ടുകളില്ലാത്തതാണ് പുതിയ പ്രതിസന്ധിക്കു കാരണം. ട്രഷറിയില്‍ നോട്ടുകളില്ലെന്നും 1200 കോടി...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിക്ക് മൂന്ന് അഴിമതി കേസുകളില്‍ വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. കെഎസ്എഫ്ഇ നിയമനം,ഗവ പ്ലീഡര്‍മാരുടെ നിയമനം, കോട്ടയത്ത് നടത്തിയ സമൂഹവിവാഹം എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് വിജിലന്‍സ് അന്വേഷിച്ചത്. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ്...
ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ തിയറ്ററുകളില്‍ ഷോ ആരംഭിക്കുന്നതിനു മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഗാനം ആലപിക്കുമ്പോള്‍ സ്ക്രീനില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്നും പരമോന്നത നീതിപീഠം നിര്‍ദേശിച്ചു. കാണികള്‍ ആദരവോടെ ദേശീയഗാനവും ദേശീയപതാകയും സ്വീകരിക്കണമെന്നും...
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തുന്നതിനെ പിന്തുണച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. ആധുനിക കാലത്ത് സ്ത്രീകള്‍ക്ക് ഏറെ പ്രയോജനമുള്ള വേഷമാണ് ചുരിദാര്‍ എന്നും അതു ധരിച്ചെത്തുന്നവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നും അവര്‍...