കോട്ടയം: സ്കൂള്‍ വിദ്യാത്ഥിയായ ആണ്‍ക്കുട്ടിക്ക് അശ്ലീലസന്ദേശം അയച്ച സിപിഐഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം നേതാവും ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാനുമായ ടി.എം റഷീദിനെതിരെയാണ് നടപടി. സോഷ്യല്‍ മീഡിയ വഴി കുട്ടിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നാണ് പരാതി....
ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് പുതിയ രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയത്. ആയിരത്തിന് പകരമായാണ് രണ്ടായിരം നോട്ട്. 500ന്റെ പഴയ നോട്ടിന് പകരം പുതിയ നോട്ടാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. 500ന്റെ നോട്ട്...
ജിന്ദ്: മുന്തിയ നോട്ടുകളെ അസാധുവാക്കിയതിന് പിന്നാലെ വന്ന ശമ്പള-പെന്ഷന് വിതരണം താറുമാറായതില്‍ വലയുകയാണ് ജനങ്ങളും അതോടൊപ്പം തന്നെ ബാങ്ക് ജീവനക്കാരും. അതേസമയം പണം വാങ്ങാനെത്തുന്നവര്‍ക്ക് പുതിയ രണ്ടായിരത്തിന്റെ നോട്ട് മാത്രം നല്‍കുന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പണത്തിനായി എത്തിയവര്‍ക്ക്...
ലക്നൗ: കള്ളപ്പണത്തിന്റെ ഏറ്റവും വലിയ നേട്ടക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെ വാല.നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയ ശേഷം അദ്ദേഹം സ്വന്തം കൈവശമുള്ള കള്ളപ്പണം വെളിപ്പിക്കുന്നത് ദാരിദ്ര്യക്ഷേമ പദ്ധതികളുടെ പേരിലാണെന്നും...
സിഡ്നി: സഹതാരത്തോട് മോശമായി സംസാരിച്ച ഓസ്ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്സ്മാന് ഗ്ലെന്‍ മാക്സ്വെല്ലിന് പിഴ. ഷഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെയാണ് വിവാദമായ സംഭവം നടന്നത്. സഹ താരവും ദേശീയ ടീം അംഗവുമായ മാത്യൂ വേഡിനെതിരെയാണ് മാക്സ്വെല്ലിന്റെ പരമാര്‍ശം. ബാറ്റിങ്...
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികളുടെ ജീവന് രക്ഷിക്കുന്നതിനിടെ മാന്‍ഹോളില്‍ വിഷവാതകം ശ്വസിച്ച് മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീനക്ക് സര്‍ക്കാര്‍ ജോലി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങി. റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായാണ് സഫ്രീനയെ നിയമിച്ചത്. മന്ത്രിസഭയുടെ സവിശേഷാധികാരം ഉപയോഗിച്ചാണ്...
കാണ്‍പൂര്‍: പണത്തിനായി വരി നിന്ന സ്ത്രീ ബാങ്കില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദെഹറ്റ് ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 30കാരിയായ സര്വെഷയാണ് പണത്തിനായി വരിനില്‍ക്കുന്നതിനിടെ ബാങ്കില്‍ പ്രസവിച്ചത്. പണമില്ലെന്ന് പറഞ്ഞ് നേരത്തെ മടക്കിയതിനെ തുടര്‍ന്നാണ്...
ദോഹ: വെസ്റ്റേണ്‍ യൂണിയന് സിറ്റി എക്്സ്ചേഞ്ച് പത്താമത് ഖിഫ് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ സെമിഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കെ.എം.സി.സി. കോഴിക്കോട്് മംവാഖ് മലപ്പുറത്തെ പരാജയപ്പെടുത്തി ചരിത്രം കുറിച്ചു. ഒഴിവുദിനത്തില്‍ ഒഴുകിയെത്തിയ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ...
തിരുവനന്തപുരം: നോട്ടുകളുടെയും ചില്ലറകളുടെയും ക്ഷാമം പരിഹരിക്കാന്‍ ‘കാശുരഹിത’ യാത്ര യാഥാര്‍ത്ഥ്യമാക്കാന്‍ കെ.എസ്.ആര്.ടി.സി തയാറെടുക്കുന്നു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരേപോലെ പ്രയാസമുണ്ടാക്കുന്ന കറന്‍സി ക്ഷാമത്തെ നേരിടാന്‍ പ്രത്യേക യാത്രാ കാര്‍ഡുകള്‍ ഇറക്കാനാണ് കെ.എസ്.ആര്.ടി.സി ആലോചിക്കുന്നത്. 1000, 1500, 3000...
ദോഹ: അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിയുടെ അവസാന ദിവസമായ വ്യാഴാഴ്ചയും നിരവധി പേര് ആനുകൂല്യം നേടാനായി ബന്ധപ്പെട്ട കാര്യാലയങ്ങളില്‍ എത്തി. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെര്‍ച്ച് ആന്റ്...