മാഡ്രിഡ്: അര്‍ദ തുറാന്റെ ഹാട്രിക്ക് മികവില്‍ ബാര്‍സലോണക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടായ നൗകാംപില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറുഷ്യ മോണ്‍ചെന്‍ഗ്ലാദ്ബാഷിനെതിരെ എതിരില്ലാത്ത നാലു ഗോളിനാണ് ബാര്‍സ ജയിച്ചു കയറിയത്. മറ്റൊരു മത്സരത്തില്‍...
സുഷമാ സ്വരാജിനെ വിദേശകാര്യ മന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ സാധ്യത. വൃക്കരോഗത്തെ തുടര്‍ന്ന് ദീര്‍നാളായി ചികില്‍സയില്‍ കഴിയുന്ന സുഷമ സ്വരാജിനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....
അമൃത്സര്‍: പഞ്ചാബില്‍ ഭരണകക്ഷിയായ അകാലിദളിന് തിരിച്ചടി. രണ്ട് സിറ്റിങ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മഹേഷ് ഇന്ദര്‍ സിങ്, രാജ്വീന്ദര്‍ കൗര്‍ ഭാഗികെ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഭഗ്ഹാപുരാണ, വാല എന്നീ അസംബ്ലി സീറ്റുകളാണ് ഇരുവരും പ്രതിനിധീകരിക്കുന്നത്....
ചെന്നൈ: അന്തരിച്ച ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുകള്‍ ഇനിയാര്ക്കാര്ക്കാണെന്നുള്ള ചോദ്യമുയരുന്നു. ഉറ്റതോഴി ശശികലയും മറ്റു ബന്ധുക്കളും ചുറ്റിലുമുണ്ട്. എങ്കിലും കൃത്യമായി സ്വത്തിന്റെ അവകാശിയാരാണെന്ന് ശശികലക്ക് മാത്രമാണ് അറിയുന്നത്. സ്വത്തുക്കള്‍ ശശികലക്കും ചില വ്യക്തികള്‍ക്കും ട്രസ്റ്റിനും ഒസ്യത്തായി...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിച്ച് നടി ഷീല. സിനിമയിലെ തന്റെ ആദ്യകാലത്തെ സുഹൃത്തായിരുന്നു ജയലളിതയെന്ന് ഷീല അനുസ്മരിച്ചു. ജീവിതത്തില്‍ അത്രയും അടുപ്പമുള്ള ഒരു കൂട്ടുകാരി തനിക്കുണ്ടായിട്ടില്ല. ബുഹാര്‍ ഹോട്ടലില്‍ താമസിക്കുമ്പോള്‍, രാത്രി ഷൂട്ടിങ്...
തമിഴ്മക്കളുടെ മനസ്സിലും തമിഴ് രാഷ്ട്രീയത്തിലും ജയലളിത എന്ന മഹാവൃക്ഷം പടര്‍ന്നു പന്തലിച്ചതിനു പിന്നില്‍ വലിയൊരു വീഴ്ചയുടെ കഥയുണ്ട്. വീഴ്ചയല്ല, ശരിക്കും തള്ളിയിടല് തന്നെ. തന്റെ രാഷ്ട്രീയ ഗുരുവും ആരാധ്യ പുരുഷനുമായ എം.ജി.ആറിന്റെ മൃതദേഹത്തിനരികില്‍ വെച്ച് ഏറ്റുവാങ്ങേണ്ടി...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ജീവിതത്തിലുടനീളം വേദനിപ്പിച്ച ഒരു വാക്കുണ്ടായിരുന്നു ‘അമ്മ’. തമിഴ് ജനത തങ്ങളുടെ നേതാവിനെ ഏറെ ബഹുമാനത്തോടെ നെഞ്ചേറ്റി വിളിച്ച അതേ വാക്കു തന്നെ. ജയയുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച വാക്കായിരുന്നു...
ചെന്നൈ: ജയലളിതയുടെ വിയോഗത്തില്‍ വിതുമ്പി കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെയും. ആളും ആരവവും കൊണ്ട് നിറഞ്ഞ ഡിഎംകെ ആസ്ഥാനമന്ദിരം ഇന്നലെയും ഇന്നും നേതാക്കളും പ്രവര്ത്തകരുമൊന്നുമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് ഉള്‍പ്പെടെയുള്ളവര്‍ ജയലളിതയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനു...
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ രാജ്യം അനുശോചിക്കുമ്പോള്‍, മരണവാര്‍ത്ത സ്ഥിരീകരിക്കുന്നതിനും മണിക്കൂറുകള്‍ മുമ്പ് ‘ജലയളിതക്കു ശേഷമുള്ള തമിഴ്നാടിന്റെ ഭാവി’ പ്രവചിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല. മരണം സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ ജയലളിത...
ന്യൂഡല്‍ഹി: ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ദേശീയ ദുഃഖാചരണം. കേരളത്തിലും ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. എന്നാല്‍ നോട്ടു പ്രതിസന്ധി കണക്കിലെടുത്ത് ബാങ്കുകള്‍ക്ക് അവധി...