കോട്ടയം: തിയ്യേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതിരെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന് രംഗത്ത്. തീയേറ്ററുകളില്‍ ദേശീയഗാനം പാടുമ്പോഴും, പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുമ്പോഴും അത് ചെറിയ സിനിമകളുടെ ദൈര്‍ഘ്യത്തെ ബാധിക്കുമെന്ന് വിനീത് ശ്രീനിവാസന് പറഞ്ഞു....
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ തടഞ്ഞ സംഭവത്തെ ന്യായീകരിച്ച് മധ്യപ്രദേശ് പൊലീസ് രംഗത്ത്. കേരള മുഖ്യമന്ത്രിയെ തിരിച്ചയച്ചിട്ടില്ലെന്നും ഹിന്ദി മനസ്സിലാകാത്തതു കൊണ്ടാണ് അദ്ദേഹം മടങ്ങിയതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ ഡിജിപി വകുപ്പുതല അന്വേഷണത്തിന്...
ലിയോണല്‍ മെസ്സിയെ പിന്തള്ളി മികച്ച ഫുട്ബോളര്‍ക്കുള്ള ബാലണ്‍ ഡിയോര്‍ പുരസ്ക്കാരം റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിച്ചു. ഇത് നാലാം തവണയാണ് റൊണാള്‍ഡോക്ക് ബാലണ്‍ ഡിയോര്‍ പുരസ്ക്കാരം ലഭിക്കുന്നത്. ഫിഫയുമായി വേര്‍പിരിഞ്ഞതിന് ശേഷമുള്ള...
തിരുവനന്തപുരം: ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി ഏകെ ബാലന്. തിയ്യേറ്ററുകളില്‍ മാത്രമല്ല, ആളുകള്‍ കൂടുന്നിടത്തൊക്കെ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിയ്യേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റുനില്ക്കാന് ആളുകള്‍ക്ക് നിര്‍ദ്ദേശം...
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറെസ് സത്യപ്രതിജ്ഞ ചെയ്തു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു നടന്ന പ്രത്യേക ചടങ്ങിലാണ് ഗുട്ടെറെസ് സത്യപ്രതിജ്ഞ ചെയ്തത്. പൊതുസഭാ അധ്യക്ഷന്‍ പീറ്റര്‍ തോമസണിനു മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ജനുവരി ഒന്നിന് ഗുട്ടെറെസ്...
ചെന്നൈ: തമിഴ്നാട്-ആന്ധ്രാ തീരങ്ങളില്‍ ആഞ്ഞടിച്ച വര്‍ധ ചുഴലിക്കാറ്റ് ക്രമേണ ശാന്തമാകുന്നു. ചെന്നൈ അടക്കം തമിഴ്നാടിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത നാശമുണ്ടാക്കിയ ചുഴലിക്കാറ്റ് കര്‍ണാടക വഴി ഗോവയുടെ തെക്കന്‍ മേഖല ഇപ്പോള്‍ പിന്നിടുകയാണ്. തമിഴ്നാട്ടില്‍ മൂന്നു പേര്...
ന്യൂഡല്‍ഹി: കറന്‍സി രഹിത സംവിധാനങ്ങളുപയോഗിച്ച് പെട്രോളും ഡീസലുമടിക്കുകയാണെങ്കില്‍ 0.75% വിലക്കുറവുണ്ടാകുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ചൊവ്വാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍. ഡിജിറ്റല്‍ സംവിധാനങ്ങളായ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ വാലറ്റ്, ഇ വാലറ്റ് എന്നിവ ഉപയോഗിച്ചുള്ള...
ബെയ്ജിങ്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചൈനയുടെ കടുത്ത താക്കീത്. ‘ഒറ്റ ചൈന നയത്തെ എതിര്‍ത്ത് സംസാരിച്ചാല്‍ നിങ്ങളുടെ ശത്രുക്കളെ ഞങ്ങള്‍ സൈനികമായി സഹായിക്കുമെന്നാണ്’ ചൈന അറിയിച്ചു. ഒറ്റ ചൈന നയത്തിനെതിരെ തായ്വാന് അനുകൂലമായി...
ന്യൂഡല്‍ഹി: ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 കിലോ സ്വര്‍ണം ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നുമാണ് ബേബി ഡയപ്പറില്‍ ഒളിപ്പിച്ച നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടികൂടിയത്. തിങ്കളാഴ്ച...
കൊല്‍ക്കത്ത: നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന മമതാ ബാനര്‍ജിയെ തലമുടിക്കു പിടിച്ചു വലിച്ചിഴച്ചു പുറത്താക്കാമായിരുന്നുവെന്ന ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷി. പശ്ചിമ മിഡ്നാപൂരില്‍ നടന്ന പാര്‍ട്ടി യുവജനവിഭാഗത്തിന്റെ യോഗത്തില്‍ സംസാരിക്കവെയാണു ഘോഷി വിവാദ...