കോഴിക്കോട്: സംസ്ഥാന ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് യുവമോര്‍ച്ചയാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ...
ചെന്നൈ: അപ്രതീക്ഷിതമായി ആഞ്ഞടിച്ച ജഡേജന്‍ കൊടുങ്കാറ്റില്‍ ഇന്ത്യക്ക് ഇന്നിങ്സ് ജയം നല്കി ഇംഗണ്ട് നിലംപൊത്തി. അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. 282 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി...
ന്യൂഡല്‍ഹി: റോഡപകടത്തില്‍ മരിച്ചയാളെ തിരിഞ്ഞുനോക്കാതെ മന്ത്രി സഞ്ചരിച്ച വാഹനം കടന്നുപോയത് വിവാദമാകുന്നു. ന്യൂഡല്‍ഹിയിലെ ജയശങ്കര്‍ ഭൂലാപ്പള്ളി ജില്ലയിലാണ് സംഭവം. ആദിവാസി ക്ഷേമവകുപ്പ് മന്ത്രി അസ്മീറ ചന്തുലാലാണ് അപകടത്തില്‍പ്പെട്ടയാളെ തിരിഞ്ഞു നോക്കാതെ കടന്നുപോയത്. സംഭവത്തിന്രെ ചിത്രം സമൂഹമാധ്യമങ്ങളില്‍...
കോഴിക്കോട്: മാവോവാദി ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച കോഴിക്കോട് ബാലുശ്ശേരി സ്വദേശി നദീറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ബാലുശ്ശേരിയിലെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. ഇരിട്ടി സിഐയുടെ നേതൃത്വത്തിലാണ് റെയ്ഡ്. സംഘത്തില്‍ ആറളം എസ്ഐയുമുണ്ടെന്നാണ് വിവരം. ദേശീയ ഗാനം...
കോഴിക്കോട്: മനുഷ്യാവകാശ പ്രവര്ത്തകന് നദീറിനെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് വഴങ്ങി. നദീറിനെ പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു. നദീറിനെതിരേയും എഴുത്തുകാരന് കമാല്സിക്കെതിരേയും നടപടി വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. കമാല്സിക്കെതിരെ രാജദ്രോഹക്കുറ്റം...
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എട്ടു വര്ഷങ്ങല്ക്കു മുമ്പ് കാണാതായ മാത്യുവിന്റേതെന്ന് സംശയിക്കുന്ന കൂടുതല്‍ അസ്ഥികള്‍ കണ്ടെത്തി. തുടയെല്ലിന്റെ ഭാഗമാണ് കണ്ടെത്തിയത്. നേരത്തെ കൈയുടെയും കാലിന്റെയും അസ്ഥികള്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ അവശിഷ്ടങ്ങള്‍ക്കായി പൊലീസ് ഇന്നും പരിശോധന നടത്തുകയാണ്. മാത്യുവിനെ...
മുസ്ലിം കുടുംബത്തിനെതിരായ വാര്‍ത്ത പിന്‍വലിച്ച് നഷ്ടപരിഹാരം നല്കി ബ്രീട്ടീഷ് മാധ്യമം. അപകീര്‍ത്തിപ്പെടുത്തിയ വാര്‍ത്തക്ക് മാപ്പപേക്ഷ നല്കി 1,50000 ഡോളര്‍ നഷ്ടപരിഹാരവും നല്കാന് മാധ്യമസ്ഥാപനം രംഗത്തെത്തി. ‘ഡെയ്ലി മെയില്‍സ് വെബ്സൈറ്റിലാണ്’ മുസ്ലീം കുടുംബത്തിന് അല്കൈ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്...
വാഷിങ്ടണ്‍: അമേരിക്കയുടെ അടുത്ത പ്രസിഡന്റായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപിനെ ഇലക്ട്രല്‍ കോളജ് ഔദ്യോഗികമായി തെരഞ്ഞെടുത്തു. ഡൊണാള്‍ഡ് ട്രംപ് 304 വോട്ടുകള്‍ നേടിയപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണ് 224 വോട്ടുകളാണ് നേടിയത്. 270...
മാവോയിസ്റ്റ് ബന്ധത്തില്‍ കസ്റ്റഡിയിലെടുത്ത നദീറിനെ പൊലീസ് വിട്ടയച്ചു. മതിയായ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നദീറിനെ വിട്ടയക്കുന്നതെന്ന് പൊലീസ് പറഞ്ഞു. യു.എ.പി.എ ചുമത്തിയായിരുന്നു നദീറിനെ പൊലീസ് അറസ്റ്റു ചെയ്തത്. സംഭവം വിവാദമായതോടെ ഇയാളെ വിട്ടയക്കന്‍ എസ്പി...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ്ജ് ഏഴ് രൂപയാക്കി ഉയര്‍ത്തി. ഇതുവരെ ആറ് രൂപയായിരുന്നു കെ.എസ്.ആര്.ടി.സിയിലെ മിനിമം ചാര്‍ജ്ജ്. മന്ത്രിസഭാ യോഗത്തിലാണ് നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനമായത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് നിരക്ക്...