കൊച്ചി: സംസ്ഥാനത്തെ സിനിമാ പ്രതിസന്ധി തീര്‍ക്കാന്‍ ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടു. എക്സിബിറ്റേര്‍സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടുചര്‍ച്ച നടത്തി. മുഖ്യമന്ത്രി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. സമരം എത്രയും...
എംടിക്കെതിരായ വിമര്‍ശനത്തില്‍ ബിജെപിക്കെതിരെ പ്രതികരിച്ച് എഴുത്തുകാരന് എന്‍എസ് മാധവന്. തൃശൂരില്‍ എംടിക്ക് പിന്തുണ അര്‍പ്പിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് എന്‍എസ് മാധവന്റെ പ്രതികരണം. ഫാസിസത്തിന്റെ സാമ്പിള്‍ വെടിക്കെട്ടാണ് എംടിക്കെതിരായ ബിജെപിയുടെ പരാമര്‍ശങ്ങളെന്ന് അദ്ദേഹം പറഞ്ഞു. എപ്പോഴും സൗമ്യമായ...
ന്യൂഡല്‍ഹി: എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കാനാരംഭിച്ചത് ഉപയോക്താക്കളെ വലക്കുന്നു. നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതിന് പിന്നാലെ എടിഎം ചാര്‍ജ് ഒഴിവാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ കാലാവധി ഡിസംബര്‍ 31 വരെയായിരുന്നു. എന്നാല്‍ കാലാവധി...
സിഡ്നി: പാകിസ്താനെതിരായ രണ്ടാം ടെസ്റ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ സെഷനില്‍ തന്നെ(ലഞ്ചിന് മുമ്പ്) സെഞ്ച്വറി നേടിയെന്നതാണ് വാര്‍ണര്‍ സ്വന്തമാക്കിയ നേട്ടം. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ വാര്‍ണര്‍ 78...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഉപദേശിച്ച് സിപിഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്. പിണറായി സര്‍ക്കാരിന്റെ ഭരണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയും ബംഗാള്‍ കൈവിട്ടതിനെ ഓര്‍മ്മിപ്പിച്ചും മാതൃഭൂമി ആഴ്ച്ചപ്പ്തിപ്പിന് നല്കിയ അഭിമുഖത്തിലാണ് പന്ന്യന്‍ രവീന്ദ്രന് സംസാരിച്ചിരിക്കുന്നത്. കേരളത്തിലെ...
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ ജയലളിത ചികിത്സയിലിരിക്കെ ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഐസിയുവില്‍ നിന്ന് അവരെ മാറ്റുകയായിരുന്നുവെന്നും...
തിരുവനന്തപുരം: പുതുവര്‍ഷത്തിലെ ശമ്പളവും പെന്‍ഷനും ഇന്നുമുതല്‍ വിതരണം ചെയ്യും. നോട്ട് പ്രതിസന്ധിയെതുടര്‍ന്ന് ഈ വര്‍ഷത്തിലും ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നത് നീളുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ മുഴുവന്‍ പണവും ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തുമെന്ന് ധനമന്ത്രി...
ന്യൂഡല്‍ഹി: ആണവവാഹക ഉപരിതല- ഉപരിതല മിസൈലായ അഗ്നി -4 ഇന്ത്യ വീണ്ടും വിജയകരമായി വിക്ഷേപിച്ചു. ഒഡീസയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. അത് അഞ്ചാം തവണയാണ് അഗ്നി -4 വിജയകരമായി പരീക്ഷിക്കുന്നത്. നിലവില്‍ സൈന്യത്തിന്റെ ഭാഗമായ മിസൈല്‍ പ്രതിരോധ...
ന്യൂഡല്‍ഹി: വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടിയല്ല, ക്രിക്കറ്റ് ബോര്‍ഡിന്റെ സ്വയംഭരണത്തിനു വേണ്ടിയാണ് താന്‍ പോരാടിയിരുന്നതെന്ന് പുറത്താക്കപ്പെട്ട ബി.സി.സി.ഐ പ്രസിഡണ്ട് അനുരാഗ് ഠാക്കൂര്‍. മറ്റേതൊരു പൗരനേയും പോലെ സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. ബി.സി.സി.ഐയെ റിട്ട. ജഡ്ജിമാരുടെ കീഴില്‍ ഇതിനേക്കാള്‍...
കോഴിക്കോട്: കേന്ദ്രം കരിമ്പട്ടികയില്‍പെടുത്തിയ ‘ഡി ലാ റ്യൂ’ എന്ന ബ്രീട്ടീഷ് കമ്പനിയെ പ്ലാസ്റ്റിക് കറന്‍സി അടിക്കാനുള്ള കമ്പനികളുടെ ചുരുക്കപ്പട്ടികയില്പെടുത്തിയ സംഭവത്തെ തുറന്നു കാണിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനത്തെ പ്രതിരോധിക്കാനെത്തി ബി.ജെ.പി ദേശീയനിര്വ്വാഹകസമിതിയംഗം വി മുരളീധരന്...