പാലക്കാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്
കേരളത്തില്‍ ബിജെപിക്ക് എളുപ്പത്തില്‍ വേരുണ്ടാക്കാന്‍ കഴിയില്ലെന്നും അതു പരമാര്ഥമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
5 വര്‍ഷമായി വടകരയെ സജീവമായി മുന്നോട്ട് കൊണ്ടുപോയ വ്യക്തിയാണ് കെ മുരളീധരന്
മുൻ വർഷങ്ങളിൽ 600 രൂപയായിരുന്ന ഫീസ് ഇത്തവണ 1,200 രൂപയായാണ് വർദ്ധിപ്പിച്ചത്
തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നുവെന്ന് എസ് രാജേന്ദ്രന് ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു
ഇതോടെ സിലിണ്ടര്‍ വില 1806 രൂപയായി
പാലം ഏറെ നാളായി അപകടാവസ്ഥയിലായിരുന്നു
മാധ്യമങ്ങളെ കാണാതിരുന്നത് പ്രതിഷേധം കൊണ്ടല്ലെന്നും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം പ്രതികരിക്കാമെന്ന് കരുതിയാണെന്നും മുരളീധരന് പറഞ്ഞു
ഗ്രാമിന് 15 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്
കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു