തുടർച്ചയായി പാലങ്ങൾ തകർന്നതിന്റെ പേരിൽ കഴിഞ്ഞയാഴ്ച 17 എൻജിനീയർമാരെ ബിഹാർ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു
ഒപ്പു മതിലിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് പടിഞ്ഞാറത്തറയിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നിർവഹിച്ചു
രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല
നേരത്തെ പ്രതിയെ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയപ്പോൾ കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല, ഈ സാഹചര്യത്തിലാണ് പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്
വിജയൻ ഹോട്ടലിൽ വെച്ച് കടന്ന് പിടിച്ചത് മറിയം റഷീദ തടഞ്ഞതാണ് വിരോധത്തിന് കാരണമെന്ന് സിബിഐ
രോഹിത് എന്ന എസ്.എഫ്.ഐ നേതാവാണ് കാലടി ശ്രീശങ്കര കോളേജിലെ പെൺകുട്ടികളുടെ ചിത്രം അശ്ലീല പേജിലൂടെ പുറത്ത് വിട്ടത്
അപേക്ഷകരിൽ പലരും വിമാനത്താവളത്തിന് സ്ഥലം വിട്ടു നൽകിയവരാണ്
പദ്ധതി ഇന്ന് മലപ്പുറം ജില്ലയില്‍ നിലവില്‍ വരും, വൈകാതെ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കും
ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ആശുപത്രയിൽ വെച്ചായിരുന്നു അന്ത്യം
തെക്കൻ ജില്ലകളിൽ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് പ്രത്യേക പാക്കേജ് തയ്യാറാക്കും.