മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കനാലിലേക്ക് വീഴുകയായിരുന്നു രാത്രി ഏഴരക്കായിരുന്നു അപകടം നടന്നത്
സന്തോഷത്തിലാണ് മനു ഭാക്കർ. പാരീസിലെ മുഖ്യവേദിയിൽ നിന്നും 100 കിലോമീറ്ററിലധികം ദുരമുളള ഷൂട്ടിംഗ് റേഞ്ചിലെ മൽസരവേദിയിൽ ഇന്നലെ സംസാരിക്കുമ്പോൾ 22 കാരി ആദ്യം പങ്ക് വെച്ചത് മൂന്ന് വർഷം മുമ്പ് ടോക്കിയോവിൽ നഷ്ടമായ മെഡലിനെക്കുറിച്ചായിരുന്നു. അന്ന്...
വൈകിട്ട് കാർവാറിൽ ഉന്നതതല യോഗം ചേർന്ന ശേഷം കൂടുതൽ തീരുമാനം
അനഘയെ ജോലിക്ക് പോകാന്‍ ആനന്ദ് അനുവദിച്ചില്ലെന്നും ആരോപണമുണ്ട്
കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു
അടിസ്ഥാന സൗകര്യങ്ങളുടെ ഈ തകര്‍ച്ച സംവിധാനങ്ങളുടെ കൂട്ടായ പരാജയമാണ് രാഹുല്‍ ഗാന്ധി 'എക്സി'ല്‍ കുറിച്ചു
മാലിദ്വീപിന്റെ ഫാത്തിമ അബ്ദുൾ റസാഖിനെയാണ് സിന്ധു ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്
സംഭവത്തിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തെന്ന് ഡിവൈഎസ്പി എം.ഹർഷവർധൻ അറിയിച്ചു
നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്ക് നിര്‍വ്വഹിക്കുന്ന അവയവമാണ് കരള്‍. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ,ബാക്ടീരിയകൾ, വിഷവസ്തുക്കൾ, അധിക വസ്തുക്കൾ എന്നിവ നീക്കം ചെയ്യുക. പോഷകങ്ങൾ, മരുന്നുകൾ, ഹോർമോണുകൾ എന്നിവ നിയന്ത്രിക്കുക.കൊഴുപ്പ് ദഹിപ്പിക്കാനും ചെറുകുടലിൽ കൊഴുപ്പ് ലയിക്കുന്ന...
. കൊറിയർ നൽകാനെന്ന വ്യാജേനയാണ് അക്രമിയായ സ്ത്രീയെത്തിയതെന്ന് ഷിനി മൊഴിനൽകി