വ്യാജ വെബ്സൈറ്റുകള്‍ കണ്ടെത്തുകയാണെങ്കില്‍ സഞ്ചാര്‍ സാഥി എന്ന സൈറ്റിലോ ബന്ധപെട്ട ഉദ്യോഗസ്ഥരേയോ അറിയിക്കണം
രണ്ടുമാസംമുമ്പ് മാത്രം മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ലോകത്തേക്ക് കാലെടുത്തുവെച്ച ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ആ അഞ്ചു വിദ്യാര്‍ത്ഥികള്‍ ഇനി സഹപാഠികള്ക്കൊപ്പമില്ല. കഴിഞ്ഞ ദിവസം വരെ പഠനത്തോടൊപ്പം കളിചിരിയുമായി നിറഞ്ഞു നിന്ന കോളജിലെ സെന്‍ട്രല്‍ ലൈബ്രറി കെട്ടിടത്തിനു...
കൊടി കെട്ടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല കാല് വയ്യ എന്ന് പറഞ്ഞെന്നും തുടര്‍ന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡന്റായ അമല്‍ചന്ദ് തന്നെ മര്‍ദ്ദിച്ചുവെന്നും മുഹമ്മദ് അനസ് മാധ്യമങ്ങളോട് പറഞ്ഞു
പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിലെ നീലപ്പെട്ടി ആരോപണത്തില്‍ പോലീസിന് പരിമിതിയുണ്ടെന്നും കുറുവാസംഘത്തെ ചോദ്യംചെയ്തപോലെ ചോദ്യംചെയ്താല്‍ വിവരം കിട്ടുമെന്നുമുള്ള സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്....
ശരിയായ സമയത്ത് സിനിമയിലേക്ക് തിരിച്ചെത്തുമെന്നും വിക്രാന്ത് വ്യക്തമാക്കി
1991 ലെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ആരാധനാലയ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ നടന്നുവരുന്നത്
ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് എഎസ്ഐ ഡയറക്ടര്‍ ജനറലിന് ഹിന്ദു സേന അധ്യക്ഷന്‍ കത്ത് അയച്ചു
ഉത്തർപ്രദേശ് ടൂറിസത്തിന്റെ റീജ്യണൽ ഓഫീസിൽ ഇ മെയിൽ വഴിയാണ് ഭീഷണിയെത്തിയത്
നാളെ മുതൽ ഒരു ജില്ലകളിലും പ്രത്യേകം മഴ മുന്നറിയിപ്പുകളില്ല
യാതൊരു നീതീകരണവുമില്ലാതെ വിമാന ടിക്കറ്റ് ചാര്‍ജ്ജ് കുത്തനെ ഉയര്‍ത്തുന്ന നടപടി അവസാനിപ്പിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അടിയന്തിരമായി ഇടപടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി പാര്‍ലിമെന്റിന്റെ സ്ഥിരസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. വ്യാപാരത്തിലെ മര്യാദകള്‍ക്കോ ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്കോ...