പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനങ്ങളുടെ ആധുനിക പതിപ്പ് ഇലക്ട്റിക് ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. എം.ഡി.എ ചെയര്മാന് അമീര്‍ ഫൈസല്‍ ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് സര്‍വീസ് ഉദ്ഘാടനം നിര്‍വഹിച്ചു
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5590 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഉയര്‍ച്ച. പവന് ഒറ്റയടിക്ക് 760 രൂപ കൂടി 45,000 രൂപയായി. ഗ്രാമിന് 95 രൂപ കൂടി 5625 രൂപയായി. ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയിരുന്നു. പവന്...
ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഒറ്റയടിക്ക് വില കൂടിയത്
പുറത്തുപോയി വരുമ്പോള്‍ ഡ്രൈവിങ്ങിനിടെ കുട്ടിക്ക് അമ്മ ഫോണ്‍ കൊടുത്തിരുന്നു
കെഎസ്ആര്‍ടിസിയുടെ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയത്
രണ്ട് ദിവസത്തെ സ്ഥിരതക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 43,760 രൂപയിലെത്തി. ഗ്രാമിന് 30 താഴ്ന്ന് 5,470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഏപ്രില്‍ ഒന്നിന് 44,000 രൂപയായിരുന്നു ഒര് സ്വര്‍ണത്തിന്റെ...
കേരളത്തില്‍നിന്നു നാടുകാണി ചുരം കയറി തമിഴ്നാട്ടിലെ നാടുകാണിയിലെത്തിയാല് ഡീസലിന് 1.21 രൂപയും പെട്രോളിന് 3.73 രൂപയും കുറയും. ഇവിടെനിന്ന് പിന്നെയും യാത്ര ചെയ്ത് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലെത്തിയാല്‍ ഡീസലിന് 9.88 രൂപയും പെട്രോളിന് 6.97 രൂപയുമാണ് കുറയുക....
ഇന്ത്യയില്‍ പലഭാഗത്തു നിന്നായി സ്വകാര്യവ്യക്തികളുടേയും സംഘടനുകളുടേയും സ്വകാര്യ ഡേറ്റ ചോര്‍ത്തി വിറ്റ കേസില്‍ ഒരാള്‍ പിടിയിലായെന്ന് ഹൈദരാബാദ് പൊലീസ്.
. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ്. നായരെ് സ്ഥലം മാറ്റി.