യോനോ ആപ്പ് വഴി കാര്‍, സ്വര്‍ണം, മറ്റ് വ്യക്തിഗത വായ്പകള്‍ എന്നിവയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പൂര്‍ണമായി പ്രോസസിംഗ് ഫീ ഒഴിവാക്കിയതാണ് ഇതില്‍ പ്രധാനം
പോസിറ്റീവ് പേ സിസ്റ്റം എന്ന സംവിധാനം 2021 ജനുവരി ഒന്നുമുതല്‍ യാഥാര്‍ത്ഥ്യമാകും
മാസങ്ങളോളമാണ് ഫുട്ബോൾ മൈതാനങ്ങൾ അടച്ചിട്ടത്. നിയന്ത്രണങ്ങൾക്ക് വിധേയമായി കളി പുനരാരംഭിച്ചപ്പോഴാവട്ടെ, ഗാലറികളിൽ കാണികൾക്ക് പ്രവേശനമില്ലെന്ന കർശന നിലപാടിലാണ് അധികൃതർ.
എടിഎം കൗണ്ടറിലെത്തിയ ഉപഭോക്താവിന് പണം പിന്‍വലിക്കുന്നതിന് മുമ്പായി അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും
മൂന്നുദിവസം തുടര്‍ച്ചയായി വിലകുറഞ്ഞതിനുശേഷം ദേശീയ വിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി
ജൂലൈ മാസത്തില്‍ കമ്പനി 5386 യൂണിറ്റുകളാണ് വിറ്റത്
കേരളത്തില്‍ സ്ഥിരമായി സ്വര്‍ണവില നിശ്ചയിക്കുന്നത് ബി. ഗോവിന്ദന് പ്രസിഡന്റും കെ. സുരേന്ദ്രന് ജനറല്‍ െസക്രട്ടറിയുമായ ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ).
ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജുവലേഴ്സ് അസോസിയേഷന്റെ ഒരാഴ്ചത്തെ വില പരിശോധിച്ച് അതിന്റെ ശരാശരി കണക്കാക്കിയാണ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്
ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ മൂക്കു പൊത്തിയതിനു പിന്നാലെയാണ് നിക്ഷേപം.
ആമസോണ്‍ പോലുള്ള ആഗോള ഭീമന്മാര്ക്കും നിരവധിയുള്ള പ്രാദേശിക കമ്പനികള്‍ക്കും ഇതൊരു കനത്ത വെല്ലുവിളിയാകും