തുടര്‍ച്ചയായി ഇലക്ട്രോണിക് ബാങ്കിങ് സര്‍വീസില്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍
ഒരു മാസം തുടര്‍ന്ന ഇടിവില്‍ നിന്നാണ് ഇപ്പോള്‍ കുത്തനെ കയറ്റം തുടങ്ങിയത്
ഇന്നലെ മുതല്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പരാതി ഉയരുന്നുണ്ടെങ്കിലും പ്രശ്നം പരിഹരിച്ചിട്ടില്ലെന്നാണ് ആരോപണം
ഡുവല്‍ ഇന്റര്‍ഫെയ്സ് ഫീച്ചറുമായി പുറത്തിറക്കിയ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകാര്‍ക്ക് ഒരേ സമയം കോണ്ടാക്ട്, കോണ്ടാക്ട് ലെസ് ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്ന് എസ്ബിഐ പ്രസ്താവനയില്‍ അറിയിച്ചു
മുന്‍പാദത്തെ അപേക്ഷിച്ച ഭേദപ്പെട്ട പ്രകടനമാണ് എങ്കിലും 24 പ്രധാന രാഷ്ട്രങ്ങളില്‍ ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയാണ് നിലവില്‍ ഇന്ത്യയുടേത്
പത്തു ഗ്രാമിന് മാസങ്ങള്‍ക്ക് ശേഷമാണ് 49000 രൂപയില്‍ താഴെ പോകുന്നത്.
പത്തു ഗ്രാമിന് മാസങ്ങള്‍ക്ക് ശേഷമാണ് 49,000 രൂപയില്‍ താഴെ പോകുന്നത്
ചില ബിസിനസ് സ്ഥാപനങ്ങളുടെ സാമ്പത്തിക (രാഷ്ട്രീയ) അധികാരങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇത്തരം ബാങ്കുകള്‍ കാരണമാകും
മോദി അധികാരത്തില്‍ എത്തിയ ശേഷം മാത്രം അദാനിയുടെ ആസ്തിയില്‍ 230 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത് എന്നാണ് കണക്കുകള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കടലാസില്‍ മാത്രമേ ഉള്ളൂ എന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.