തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപ കൂടിയതിനുപിന്നാലെ ചൊവ്വാഴ്ച 320 രൂപകൂടി വര്‍ധിച്ചു
സര്‍ക്കാര്‍ അനുവദിച്ച ഒരു വര്‍ഷത്തെ കാലാവധി അവസാനിച്ചെങ്കിലും കോവിഡ് സാഹചര്യത്തില്‍ ജ്വല്ലറികള്‍ക്ക് അധികസമയം അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് 2021 ജൂലൈ ഒന്ന് മുതല്‍ ഹാള്‍ മാര്‍ക്ക് ഇല്ലാത്ത ആഭരണങ്ങള്‍ വില്ക്കാന് കഴിയില്ല
ചുരുങ്ങിയ കാലംകൊണ്ട് ഒരു വ്യക്തി ഇത്രയും സമ്പത്ത് നേടുന്നത് ചരിത്രത്തിലാദ്യമായാണ്
ഒരു ഗ്രാമിന് 4,670 രൂപയാണ് വില
തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നുവില
ചെക്ക് പേയ്മെന്റില്‍ ജനുവരി ഒന്നു മുതല്‍ നടപ്പിലാകുന്ന പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ സ്വര്‍ണ വിലയില്‍ 0.19 ശതമാനം വര്‍ദ്ധനയുണ്ടായി
ബാങ്കിന്റെ ഐമൊബൈല്‍ ആപ്പ് ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം
ആഗോള വിപണിയില്‍ സ്വര്‍ണവിലിയില്‍ മാറ്റമില്ലാതെ തുടരുകയാണ്
2008ല്‍ 31 ബില്യണ്‍ യുഎസ് ഡോളറായിരുന്നു അനില്‍ അംബാനിയുടെ ആസ്തി. ഇന്ത്യയിലെ ആദ്യത്തെ മൂന്ന് സമ്പന്നരില്‍ ഒരാളായിരുന്നു അദ്ദേഹം.