യുഎസ് സര്‍ക്കാറിന്റെ ഇന്റേണല്‍ റവന്യൂ സര്‍വീസിന് മുമ്പില്‍ ട്രംപ് വെളിപ്പെടുത്തിയ വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് ചോര്‍ത്തിയത്.
സമ്പദ് മേഖലയിലെ ഈ പരിഷ്കരണത്തിന് മോദിക്കാകുമോ എന്നതാണ് പ്രധാന ചോദ്യം. മോദി സര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ ഇതുവരെ എടുത്ത എല്ലാ പ്രധാന തീരുമാനങ്ങളും പാളിപ്പോയ സ്ഥിതിയില്‍ സര്‍ക്കാറിന് അതിനാകുമോ എന്ന ആശങ്ക നിലനില്ക്കുന്നു.
കിഴക്കന്‍ ലണ്ടനിലെ ആദ്യ ഭക്ഷണശാലകളില്‍ ഒന്നാണിത്. ഇന്ത്യന്‍ വിഭവങ്ങള്‍ തന്നെ മുഖ്യം. അതിപ്പോള്‍ മെഹ്ബൂബ്ക്ക സ്നേഹം കൊണ്ട് കൂട്ടിക്കുഴച്ചു തരുമ്പോള്‍ ഏറെ രുചികരമെന്ന് ഇന്ത്യയ്ക്കാര്‍ പറയും.
പട്ടിണിയും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലം 216 കുടിയേറ്റ തൊഴിലാളില്‍ മരിച്ചു എന്നാണ് പഠന റിപ്പോര്‍ട്ട്.
കേസില്‍ വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് ജസ്റ്റിസ് ചന്ദ്രചൂഢ്, ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങുന്ന ബഞ്ച് നടത്തിയത്.
സര്‍ക്കാര്‍ സഹായത്തിന് കാത്തുനില്‍ക്കാതെ കുരുന്നു ജീവനുകള്‍ രക്ഷിക്കാന്‍ തന്നാലാവുന്നത് ചെയ്തു എന്നിടത്താണ് ഗോരഖ്പുര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ ശിശുരോഗവിദഗ്ധനായിരുന്ന ഡോക്ടര്‍ ഖാന്, യു.പി ഭരണകൂടത്തിന് കരടായി മാറുന്നത്.
മലബാറിലെ മുസ്ലിംജീവിതത്തിന്റെ ഉള്ളറകള്‍ തേടുന്ന ചില രചനകള്‍ സ്വാഭാവികമായും എന്റേതായി അറുപതുകളിലും മറ്റും പുറത്തുവന്നു. അറബിക്കടലോരം, ഖുറൈശിക്കൂട്ടം, ചങ്ങല എന്നീ നോവലുകള്‍. അതെല്ലാം വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയാണ്. സി.എച്ച് മുഹമ്മദ്കോയ പത്രാധിപരായി ഇരിക്കുമ്പോള്‍.
മന്മോഹന്റെ പ്രവചനം അച്ചട്ടായതു പോലെയാണ് നിലവില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പോക്ക്. ജിഡിപി അക്കങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ചരിത്രം എന്തു കൊണ്ടാണ് മന്മോഹനോട് ദയ കാണിക്കുന്നത് എന്ന് കൃത്യമായി ബോധ്യപ്പെടും
കോവിഡ് കാലത്ത് 65 വയസിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ഈ കൊറോണക്കാലത്ത് 10 വയസ്സിന് താഴേയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...
ന്യൂഡല്‍ഹി: ഈ വര്‍ഷം ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് 270 പ്രമുഖര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തെഴുതി. നിലവില്‍ ഡല്‍ഹി പൊലീസിന്റെ പക്ഷം ചേര്‍ന്നുള്ള അന്വേഷണമാണ് നടക്കുന്നത് എന്നും...