ദുബായ്- ഇന്ത്യന്‍ വംശജയായ എഴുത്തുകാരി അവ്നി ദോഷിയുടെ കന്നി നോവല്‍ ബേണ്‍ഡ് ഷുഗര്‍ 2020ലെ മാന്‍ബുക്കര്‍ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയില്‍. ഗേള്‍ ഇന്‍ വൈറ്റ് കോട്ടണ്‍ എന്ന പേരിലാണ് നോവല്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയിട്ടുള്ളത്. യു.എസ് പൗരയാണ്...
ലണ്ടന്‍: യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതെന്ന് പറഞ്ഞ് തള്ളിയ ലോക്ക് ഡൗണ്‍ എന്ന നോവല്‍ പൊടിതട്ടിയെടുത്ത് പ്രസിദ്ധീകരിച്ചിരിക്കുകയാണ് ലണ്ടനിലെ പ്രസാധകര്. അതും ഒറ്റരാത്രി കൊണ്ട്. സ്കോട്ടിഷ് എഴുത്തുകാരന് പീറ്റര്‍ മേ 2005ല്‍ എഴുതിയ നോവലാണ് പതിനഞ്ചു വര്‍ഷത്തിന് ശേഷം...
അബ്ദുല്ല അഞ്ചച്ചവിടി ‘ധീരതയെന്നത് ഭയം ഇല്ലാതിരിക്കൽ മാത്രമല്ല. ഭയത്തിന്റെ പ്രതിരോധമാണ്. ഭയത്തെ മറികടക്കലാണ്.’- മാർക്ട്വയിൻ. ‘നിലീനയുടെ അച്ഛൻ രണ്ടു കാളകളും മൂന്നു പശുക്കളും കൈവശമുള്ള കർഷകനായിരുന്നു. സ്വന്തം കാളകളെ ഉപയോഗിച്ച് അയാൾ തന്റെ കൃഷിയിടങ്ങൾ ഉഴുതു...
ഏതാണ് ലോകത്തിലെ ഏറ്റവും നിഗൂഢമായ പുസ്തകം? പുരാവസ്തു ഗവേഷകരെ സംബന്ധിച്ചിടത്തോളം 1915 മുതല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ വോയ്നിച്ച് മാനുസ്ക്രിപ്റ്റ്. പേരു പോലെത്തന്നെ വില്‍ഫ്രിഡ് വോയ്നിച്ച് എന്ന പോളിഷ് പുസ്തകക്കച്ചവടക്കാരന്റെ പേരിലാണ് അത് അറിയപ്പെടുന്നത്. പുരാതന കാലത്തെ...
കോതമംഗലം: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ലൂയിസ് പീറ്റര്‍ (58) അന്തരിച്ചു. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശിയാണ്. 1986 മുതല്‍ കവിതയുടെ ലോകത്തുള്ള ലൂയിസ് പീറ്റര്‍ മുഖ്യധാരയില്‍...
അഭിമുഖം: അനീഷ് ചാലിയാര്‍ ഏറ്റവും ഇഷ്ടപ്പെട്ട മലപ്പുറം പ്രയോഗമേതെന്ന് ചോദിച്ചാല്‍ ”ചെങ്ങായി’ എന്നാണെന്ന് പറയും പ്രമുഖ സാഹിത്യകാരന് മണമ്പൂര്‍ രാജന് ബാബു. പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിയാണ് മലപ്പുറം. മലപ്പുറത്തിന് തിരിച്ചും അങ്ങനെത്തന്നെ. തന്റെ എഴുത്തു...