കോവിഡ് കാലത്ത് 65 വയസിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ഈ കൊറോണക്കാലത്ത് 10 വയസ്സിന് താഴേയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...
ലോകം കോവിഡിന്റെ പിടിയിലമറിന്നിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. പലരീതിയിലുള്ള പരീക്ഷണങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ ഗവേഷകര്‍ നടത്തിയിട്ടുമുണ്ട്. അതേസമയം കോവിഡ് ഇത്രത്തോളം മാരകമാവുന്നതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ടെക്സാസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍...
മോസ്കോ: രണ്ടാഴ്ചയ്ക്കകം കോവിഡ് വാക്സിന് സജ്ജമാകുമെന്ന് റഷ്യ. വാക്സിന്റെ സുരക്ഷയിലും കാര്യക്ഷമതയിലും ആശങ്കകള്‍ നിലനില്‍ക്കുന്ന വേളയിലാണ് റഷ്യ ലോകത്തെ ആദ്യ കോവിഡ് വാക്സിന് അനുമതി നല്‍കുന്നത്. റഷ്യന്‍ സൈന്യവും സര്‍ക്കാറും ചേര്‍ന്നാണ് വാക്സിന് വികസിപ്പിക്കുന്നത്. നിലവില്‍...
ഡല്‍ഹി: അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്ത് സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചു ലഭ്യമായ അപേക്ഷകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. അതേസമയം സ്കൂളുകളിലും കോളജുകളിലും ഇനിയുള്ള ഘട്ടത്തിലും ഓണ്‍ലൈന്‍ ക്ലാസുകള്‍...
വാക്സിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ നടക്കുന്നത് യു.കെയിലാണ്. മൂന്നാം ഘട്ട പരീക്ഷണം ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും നടക്കും.
ദുബൈ: ലോകത്ത് ആദ്യമായി കോവിഡ് വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം യു.എ.ഇയിലെ അബൂദാബിയില്‍ ആരംഭിച്ചു. ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന് സിനോഫാം ആണ് അബൂദാബി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് മരുന്നു വികസിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് കീഴില്‍ ലിസ്റ്റ് ചെയ്ത...
ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ പുറത്തു വരുന്നതായി ലോകാരോഗ്യ സംഘടന സമ്മതിച്ചു. ഡബ്ല്യു.എച്ച്.ഒ. കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് വായുവിലൂടെ...