കഴിഞ്ഞ മാസമാണ് ആദ്യ കോവിഡ് വാക്സിന് വികസിപ്പിച്ചതായി റഷ്യ ലോകത്തെ അറിയിച്ചത്.തന്റെ മകള്‍ക്ക് ഇതിനകം കുത്തിവയ്പ്പ് നടത്തിയതായും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന് വ്യക്തമാക്കിയിരുന്നു
റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ വാക്സിന് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിത്തുടങ്ങുമെന്നാണ് സൂചനയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു
പ്രതിവര്‍ഷം 30 കോടി ഡോസുകള്‍ നിര്‍മിക്കാന്‍ പ്രാപ്തമായ കമ്പനിയാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് അവകാശവാദം
ആരോഗ്യകരമായ ദഹനവ്യവസ്ഥ ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ വെള്ളരിക്ക സാലഡ് ഉള്‍പ്പെടുത്തുന്നത് ഭാരം കുറയ്ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും നല്ലതാണ്
കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ കാണിക്കാറില്ലെങ്കിലും ആരോഗ്യ നില പെട്ടെന്ന് വഷളാകാമെന്നതിനാല്‍ പലര്‍ക്കും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടേണ്ടി വരാറുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടി
ഈമാസം ഏഴുമുതല്‍ പരീക്ഷണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്
സാധാരണ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് വായ്പുണ്ണ് അഥവാ വായയിലെ അള്‍സര്‍. ഭക്ഷണം കഴിക്കാനാകാതെയും സംസാരിക്കാനാകാതെയും വരുമ്പോഴാണ് പലരും വായ്പുണ്ണിനെ ഗൗരവമായെടുക്കുക
ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 8,63,062 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു
ഈ വര്‍ഷം ജൂണ്‍-ജൂലൈ മാസങ്ങളിലായി 76 പേരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 100 ശതമാനം ആളുകളിലും വൈറസിനെതിരായ ആന്റിബോഡികള്‍ വികസിക്കുന്നതായി കണ്ടെന്നും ഇവര്‍ക്ക് ഗുരുതരമായ പാര്ശ്വഫലങ്ങളൊന്നുമില്ലായിരുന്നുവെന്നും ഫലങ്ങള്‍ പറയുന്നു
രണ്ട് ശതമാനം പേര് ഐസിയുവിലാണ്