റഷ്യയുടെ ആദ്യ കൊവിഡ് വാക്സിനായ സ്പുട്നിക് V നിന്നും വ്യത്യസ്തമാണ് എപിവാക് കൊറോണയെന്നാണ് ഗവേഷകര്‍ പറയുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 43 പേര്‍ക്കായിരുന്നു വാക്സിന് നല്‍കിയത്.
ഇതോടെ മൂക്കില്‍ നിന്ന് ദ്രാവകം ഒലിക്കുകയും ജീവന് തന്നെ ഭീഷണിയായതായും ഡോക്ടര്‍മാര്‍ മെഡിക്കല്‍ ജേണലില്‍ റിപ്പോര്‍ട്ട് ചെയ്തു
ക്യാറ്റ് ക്യൂ വൈറസ് എന്ന ഈ പകര്‍ച്ച രോഗാണു ഇന്ത്യയില്‍ വ്യാപകമായി പടരാന്‍ ശേഷിയുള്ളതാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്നറിയിപ്പ് നല്കി
വാക്സിന് ഡോസ് കുത്തിവച്ചവരില് നിന്നെല്ലാം ഇതു പുറത്തുപറയില്ലെന്ന ഒരു കരാറില്‍ ഒപ്പുവപ്പിച്ചിട്ടുണ്ട്
എഡി 26.കോവ്2.എസ് എന്ന് പേരിട്ടിരിക്കുന്ന വാക്സിന് പരീക്ഷിച്ച 98 ശതമാനം പേരിലും 29 ദിവസത്തിനകം ശക്തമായ ആന്റിബോഡികള്‍ ഉണ്ടാകുന്നതായി ജോണ്സണ് ആന്റ് ജോണ്സണ് അധികൃതര്‍ പറയുന്നു
പത്ത് ലക്ഷമെന്നത് ഭീമമായ ഒരു സംഖ്യയാണ്.അടുത്ത പത്ത് ലക്ഷത്തിലെത്തുന്നതിന് മുമ്പ് തന്നെ കോവിഡിനെ ഫലപ്രദമായി ചെറുക്കാനുള്ള പ്രവര്‍ത്തനം എല്ലാവരില്‍ നിന്നുമുണ്ടാകണമെന്നും ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന് പറഞ്ഞു
അടുത്ത വര്‍ഷം മുതല്‍ കുറഞ്ഞത് 100 കോടി വാക്സിനുകള്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി
സര്‍ക്കാറിന്റെ ഒരു നവീകരണ പദ്ധതിയിലും ഫാര്‍മസിസ്റ്റുമാരില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നവീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ആര്‍ദ്രം പദ്ധതി നടപ്പാക്കിയപ്പോഴും പുതുതായി ഡോക്ടര്‍മാരെയും നഴ്സുമാരെയും വച്ചു എന്നല്ലാതെ മരുന്നു വിതരണം നടത്തേണ്ട ഫാര്‍മസിസ്റ്റുമാരെ നിയമിച്ചില്ല.
രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് വാക്സിന് വിതരണം ചെയ്യുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്
മെയ് മാസത്തില്‍ ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് ഏതാണ്ട് 60 ശതമാനം കോവിഡ് രോഗികളിലും മണക്കാനുള്ള ശേഷി നഷ്ടമാകുമെന്നാണ്