'ഒരിക്കല്‍ രോഗം പിടിപെട്ടു സുഖപ്പെട്ട ഒരാള്‍ക്കു കോവിഡ് വീണ്ടും വരുമോ? മറ്റേതൊരു രോഗത്തെ പോലെയും കോവിഡിനു ശേഷം രൂപപ്പെടുന്ന ആന്റിബോഡികള്‍ ശരീരത്തിനു രോഗപ്രതിരോധം നല്‍കുമോ? പോലുളള സംശയങ്ങള്‍ ഇപ്പോഴും പൂര്‍ണമായി ദുരീകരിക്കപ്പെട്ടിട്ടില്ല
മനുഷ്യ തൊലിയുടെ പുറത്തു കാണുന്ന ചുവന്ന തടിപ്പ്, അടയാളങ്ങള്‍ എന്നിവയും കോവിഡിന്റെ ലക്ഷണങ്ങളാകാം എന്ന് പുതിയ പഠനം പറയുന്നു. ഇറ്റലി, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍
കോവിഡ് വാക്സിന് വിതരണം സുഗമമാക്കാനും ആരോഗ്യരംഗത്തെ മറ്റുപ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതെ വിതരണ നടപടികള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് സമിതികള്‍ രൂപീകരിക്കുക
തലച്ചോറിന്റെ ധാരണാ ശക്തിയെ കാര്യമായ തോതില്‍ കോവിഡ് ബാധിക്കുമെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഡോ. ആദം ഹാംപ്ഷയര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍
അടുത്തിടെ നടന്ന ഒരു പഠനം അനുസരിച്ച് തുടര്‍ച്ചയായ പനിയും വിശപ്പില്ലായ്മയും അനുഭവപ്പെട്ട കോവിഡ് രോഗികള്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥയിലേക്ക് എത്തിപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണ്
ബെംഗളൂരുവില്‍ കോവിഡ് ബാധിച്ച് മരിച്ച 62 കാരന്റെ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തല്‍ നടത്തിയത്
ശ്വാസംമുട്ടല്‍, ചുമ, ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നിങ്ങനെ പല പ്രശ്നങ്ങളും ദീര്‍ഘകാല കോവിഡിന്റെ ഭാഗമായി വരുന്നു. പല നഗരങ്ങളിലും ഇതിനായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ഉയരുന്നു
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം താഴ്ന്നിട്ടുണ്ടെങ്കിലും ആശ്വസിക്കണമെങ്കില്‍ 15-21 ദിവസം കൂടി കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
12-14 സംസ്ഥാനങ്ങളിലായി ഇരുപതിനായിരത്തിലധികം വോളന്റിയര്‍മാരില്‍ കോവാക്സിന് പരീക്ഷിക്കാനാണ് പദ്ധതിയെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സായി പ്രസാദ് പറഞ്ഞു
വാക്സിനുള്ളില്‍ രൂപപ്പെടുത്തിയിരിക്കുന്ന ജനിതക നിര്‍ദേശങ്ങള്‍ പ്രതീക്ഷിച്ചതു പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ സ്വതന്ത്ര പഠനം