റിസപ്റ്റര്‍ ബൈന്‍ഡിങ്ങ് ഡൊമൈനുകള്‍(RBD) എന്നറിയപ്പെടുന്ന ഈ മുഴകളെ ബ്ലോക്ക് ചെയ്ത് വൈറസ് കോശങ്ങളില്‍ പ്രവേശിക്കുന്നത് തടയുകയാണ് മിനി ആന്റിബോഡികള്‍ ചെയ്യുന്നത്
ശീതീകരണ സംവിധാനം, സിറിഞ്ചുകള്‍, സൂചികള്‍ എന്നിവ ഉറപ്പാക്കി രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ പോലും വാക്സിന് തടസ്സമില്ലാതെ എത്തിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു
ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ കണ്ടെത്താന്‍ വളരെയെളുപ്പം സാധിക്കുന്ന ഒരു അല്‍ഗോരിതം വികസിപ്പിക്കുന്ന തിരക്കിലാണ് മാസച്യുസിറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍
വടക്ക് പടിഞ്ഞാറന്‍ ചൈനയില്‍ ആറായിരത്തില്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 55,725 പേരില്‍ പരിശോധന നടത്തിയതായും ഇതില്‍ 6620 പേര്‍ക്ക് ബ്രുസെല്ലോസിസ് സ്ഥിരീകരിച്ചതായും കണ്ടെത്തി
യുഎസിന്റെ ഫെഡറല്‍ നിയമപ്രകാരം കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.
കോവിഡ് ടോസ് എന്നറയിപ്പെടുന്ന ഈ അവസ്ഥ മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നും പഠനം പറയുന്നു
ടീഷര്‍ട്ടിട്ട് മസിലും പെരുപ്പിച്ച് സിക്സ് പായ്ക്കായി നടക്കുന്നവര്‍ക്കിടയില്‍, ഇതാ ഒരു ചിത്രം വൈറലായിരിക്കുന്നു.
സ്പെയിനിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 200 കോവിഡ് രോഗികളില്‍ 80 ശതമാനത്തിന് മുകളിലുള്ളവരുടെ ശരീരത്തില്‍ വൈറ്റമിന്‍ ഡി യുടെ അഭാവം ഉണ്ടായിരുന്നതായാണ് പഠനം
നിലവില്‍ കോവിഡ് വാക്സിന്റെ വില സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. രണ്ട് ഡോസ് മരുന്നിന് ആഗോള തലത്തില്‍ 450 രൂപ മുതല്‍ 5,500രൂപവരെ വിലവരും എന്നാണ് നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എംആര്‍എന്‍എ1273 എന്ന പേരില്‍...
ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ഉണ്ടാകാനുള്ള സാധ്യതകള്‍ ചില ലക്ഷണങ്ങളിലൂടെ കണ്ടെത്താമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു