യുകെ യിലെ ഒരു സംഘം ഗവേഷകര്‍ കോവിഡ് കുട്ടികളില്‍ എങ്ങനെയൊക്കെ ബാധിക്കപ്പെടാമെന്നതു സംബന്ധിച്ച് പഠനം നടത്തി
മാര്‍ച്ചില്‍ യൂറോപ്പില്‍ അവധിക്കാലം ആഘോഷിച്ച് മടങ്ങിയെത്തിയ നഗ് ചാന് പ്രസവത്തിന്റെ പത്താം മാസത്തിലാണ് കോവിഡ് ബാധിച്ചത്. രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു
അനുമതി തേടി ഇന്ന് തന്നെ അപേക്ഷ നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്
പരീക്ഷണം വിജയിച്ച് അംഗീകാരം തേടിയ ശേഷം വാക്സിന് വിപണിയിലെത്തിക്കാമെന്നാണ് കമ്പനികളും അതത് സര്‍ക്കാരുകളും കണക്കുകൂട്ടുന്നത്
ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയിലെ ശാസ്ത്രസംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍
വാക്സിന് പരീക്ഷണത്തില്‍ പങ്കെടുത്ത തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും അഞ്ച് കോടി രൂപ നഷ്ടപപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടപടി
കോവിഡ്19 ചികിത്സയ്ക്കുള്ള മരുന്നുകളുടെ പ്രീക്വാളിഫിക്കേഷന് പട്ടികയില്‍ നിന്നും ഡബ്യുഎച്ച്ഒ വിദഗ്ധ പാനല്‍ റെംഡെസിവിറിനെ നീക്കം ചെയ്തു
മകനോടൊപ്പം ഡയറ്റും വ്യായാമവും ചെയ്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിത കുറച്ചത് 18 കിലോയാണ്.
ഡിസംബര്‍ 7, 8, 9 തീയതികളിലായി രാജ്യത്തിലെ നിരവധി ആശുപത്രികളില്‍ സ്റ്റോക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നതായി എന്‍എച്ച്എസ് വ്യക്തമാക്കി
പ്രായമായവരിലും അമിതമായി പുകവലിക്കുന്നവരിലും ന്യുമോണിയ സാധ്യത കൂടുതലാണ്.